"ഖലിസ്ഥാൻ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2:
 
==ലക്ഷ്യം==
സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം(ഖാലിസ്ഥാൻ) എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഖലിസ്ഥാൻ പ്രസ്ഥാനത്തിന് യുവാക്കളുടേയും വിദ്യാർത്ഥികളുടെയും പിന്തുണ ലഭിച്ചു. സർക്കാരിന്റെ നേതൃത്വത്തിൽ കടുത്ത അടിച്ചമർത്തലാണ് ഖാലിസ്ഥാൻ പ്രവർത്തകർക്ക് നേരെയുണ്ടായത്.
"https://ml.wikipedia.org/wiki/ഖലിസ്ഥാൻ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്