"വിവിയൻ റിച്ചാർഡ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 100:
}}
 
'''സർ ഐസക് വിവിയൻ അലെക്സാൻഡെർ റിച്ചാർഡ്‌സ്''' അഥവാ '''വിവ് റിച്ചാർഡ്‌സ്''' (ജനനം. മാർച്ച് 7, 1952) ഒരു മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരമാണ്. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായാണ് അദ്ദേഹത്തെഇദ്ദേഹത്തെ കണക്കാക്കുന്നത്.<ref>{{cite web|url=http://www.espncricinfo.com/magazine/content/story/537629.html |title=Stats from the Past: The best ODI batsmen from across eras &#124; Highlights &#124; Cricinfo Magazine |publisher=ESPN Cricinfo |date= |accessdate=2014-08-07}}</ref><ref>{{cite web|url=http://www.espncricinfo.com/magazine/content/story/472547.html |title=Stats analysis: Viv Richards &#124; Specials &#124; Cricinfo Magazine |publisher=ESPN Cricinfo |date= |accessdate=2014-08-07}}</ref><ref>{{cite web|url=http://www.sify.com/sports/viv-richards-the-greatest-odi-batsman-of-all-time-news-cricket-lcrpObehjdi.html |title=Viv Richards- The greatest ODI batsman of all time |publisher=Sify.com |date= |accessdate=2014-08-07}}</ref><ref>{{cite web|author=Featured Columnist |url=http://bleacherreport.com/articles/1848478-the-icc-ranking-systems-top-10-batsmen-in-odi-cricket-history/page/11 |title=The ICC Ranking System's Top 10 Batsmen in ODI Cricket History |publisher=Bleacher Report |date=2013-11-13 |accessdate=2014-08-07}}</ref>
 
2002 ഡിസംബറിൽ വിസ്ഡൺ മാസിക എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനായി റിച്ചാർഡ്സിനെ തെരഞെടുത്തു. കൂടാതെ, ഡോൺ ബ്രാഡ്മാനും സച്ചിൻ ടെൻഡുൽകർക്കും ശേഷം എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായും വിസ്ഡൺ അദ്ദേഹത്തെഇദ്ദേഹത്തെ തെരഞെടുത്തു.<ref>{{cite web|url=http://www.rediff.com/cricket/2002/dec/13wisden.htm |title=Tendulkar second-best ever: Wisden|publisher=rediff.com|date=14 December 2002|accessdate=22 September 2009}}</ref>
 
ടെസ്റ്റ് ക്രിക്കറ്റിൽ 121 മൽസരങ്ങളിൽ നിന്ന് 50.23 ശരാശരിയിൽ 8540 റൺസ് നേടിയ റിച്ചാർഡ്സ്, 24 സെഞ്ചുറികളും അടിച്ചിട്ടുണ്ട്. നായകനെന്ന നിലയിൽ 50 മൽസരങ്ങളിൽ 27 എണ്ണത്തിൽ ടീമിനെ വിജയത്തിലേക്കു നയിച്ചപ്പോൾ, 8 എണ്ണത്തിൽ മാത്രമാണ് തോൽവി അറിഞ്ഞത്. ഏകദിന ക്രിക്കറ്റിൽ 6,721 റൺസും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 36,212 റൺസും ഇദ്ദേഹം അടിച്ചു കൂട്ടിയിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/വിവിയൻ_റിച്ചാർഡ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്