"ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
'''ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്''' അമേരിക്കയിലെ കണക്റ്റികട്ട് ആസ്ഥാനമായ ഒരു അനിമേഷൻ സ്‌റ്റുഡിയോ ആണ്. 1987 -ൽ മൈക്കിൾ ഫെറാരോ, കാൾ ലുഡവിഗ്, അലിസൺ ബ്രൗൺ, ഡേവിഡ് ബ്രൗൺ, ക്രിസ് വെഡ്ജ് പിന്നെ യുജീൻ ട്രൗബെറ്റ്സ്കോയ് എന്നിവർ ചേർന്നു രൂപംനൽകിയതാണ് ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്. അവർ പ്രവർത്തിച്ചിരുന്ന മാഗി എന്ന സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ആണ് സ്റ്റുഡിയോ തുടങ്ങിയത്.
 
1997 മുതൽ 20th സെഞ്ച്വറി ഫോക്സിന്റെ ഉടമസ്ഥയിലാണ് സ്‌റ്റുഡിയോ. സ്വന്തമായി രൂപംനല്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്യങ്ങൾക്കും ചലച്ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്ടസ് ചെയ്‌തുകൊണ്ട് പ്രവർത്തനം തുടങ്ങിയ സ്റ്റുഡിയോ പിന്നീട് 2002-ൽ [[ഐസ് ഏജ്]] എന്ന അനിമേഷൻ ചലച്ചിത്രത്തോടെ പൂർണമായും അനിമേഷൻ ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടക്കുകയായിരുന്നു. [[ഐസ് ഏജ്]], [[റിയോ (2011 ചലച്ചിത്രം) |റിയോ]] തുടങ്ങിയ അനിമേഷൻ ചലച്ചിത്ര പരമ്പരകൾക്കളിലൂടെ പ്രശസ്തിയർജിച്ച സ്റ്റുഡിയോയുടെ ഏറ്റവും മികച്ച ചിത്രം [[ദ പീനട്സ് മൂവി]] ആണ്. 
== അവലംബം ==
 
"https://ml.wikipedia.org/wiki/ബ്ലൂ_സ്കൈ_സ്‌റ്റുഡിയോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്