"ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
1997 മുതൽ 20th സെഞ്ച്വറി ഫോക്സിന്റെ ഉടമസ്ഥയിലാണ് സ്‌റ്റുഡിയോ. സ്വന്തമായി രൂപംനല്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്യങ്ങൾക്കും ചലച്ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്ടസ് ചെയ്‌തുകൊണ്ട് പ്രവർത്തനം തുടങ്ങിയ സ്റ്റുഡിയോ പിന്നീട് 2002-ൽ [[ഐസ് ഏജ്]] എന്ന അനിമേഷൻ ചലച്ചിത്രത്തോടെ പൂർണമായും അനിമേഷൻ ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടക്കുകയായിരുന്നു. [[ഐസ് ഏജ്]], [[റിയോ]] തുടങ്ങിയ അനിമേഷൻ ചലച്ചിത്ര പരമ്പരകൾക്കളിലൂടെ പ്രശസ്തിയർജിച്ച സ്റ്റുഡിയോയുടെ ഏറ്റവും മികച്ച ചിത്രം [[ദ പീനട്സ് മൂവി]] ആണ്. 
 
[[വർഗ്ഗം:അനിമേഷൻ സ്റ്റുഡിയോ]]
"https://ml.wikipedia.org/wiki/ബ്ലൂ_സ്കൈ_സ്‌റ്റുഡിയോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്