"ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Blue Sky Studios" എന്ന താൾ പരിഭാഷപ്പെടുത്തിയത്.

No edit summary
വരി 1:
{{Infobox company
ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് അമേരിക്കയിലെ കണക്റ്റികട്ട് ആസ്ഥാനമായ ഒരു അനിമേഷൻ സ്‌റ്റുഡിയോ ആണ്. 1987 -ൽ മൈക്കിൾ ഫെറാരോ, കാൾ ലുഡവിഗ്, അലിസൺ ബ്രൗൺ, ഡേവിഡ് ബ്രൗൺ, ക്രിസ് വെഡ്ജ് പിന്നെ യുജീൻ ട്രൗബെറ്റ്സ്കോയ് എന്നിവർ ചേർന്നു രൂപംനൽകിയതാണ് ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്. അവർ പ്രവർത്തിച്ചിരുന്ന മാഗി എന്ന സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ആണ് സ്റ്റുഡിയോ തുടങ്ങിയത്. 1997 മുതൽ 20th സെഞ്ച്വറി ഫോക്സിന്റെ ഉടമസ്ഥയിലാണ് സ്‌റ്റുഡിയോ. സ്വന്തമായി രൂപംനല്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്യങ്ങൾക്കും ചലച്ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്ടസ് ചെയ്‌തുകൊണ്ട് പ്രവർത്തനം തുടങ്ങിയ സ്റ്റുഡിയോ പിന്നീട് 2002-ൽ ഐസ് ഏജ് എന്ന അനിമേഷൻ ചലച്ചിത്രത്തോടെ പൂർണമായും അനിമേഷൻ ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടക്കുകയായിരുന്നു. ഐസ് ഏജ്, റിയോ തുടങ്ങിയ അനിമേഷൻ ചലച്ചിത്ര പരമ്പരകൾക്കളിലൂടെ പ്രശസ്തിയർജിച്ച സ്റ്റുഡിയോയുടെ ഏറ്റവും മികച്ച ചിത്രം ദ പീനട്സ് മൂവി ആണ്.
| name = Blue Sky Studios Inc.
| logo = Blue Sky Studios 2013 logo.svg
| type = [[Subsidiary]] of [[20th Century Fox]]<ref name="blueskyabout">{{cite web|url=http://www.blueskystudios.com/content/company.php|title=Company Info of Blue Sky Studios|publisher=Blue Sky Studios|accessdate=September 15, 2010}}</ref>
| industry = [[Computer animation]]
[[Film industry|Motion pictures]]
| founders = [[Chris Wedge]]
Carl Ludwig
Dr. Eugene Troubetzkoy
Alison Brown
David Brown
Michael Ferraro
| foundation = {{start date and age|1987|2|1}}
| location_city = [[Greenwich, Connecticut]]
| location_country = [[United States]]
| area_served =
| key_people = [[Carlos Saldanha]]
[[Chris Wedge]]
Brian Keane ([[Chief operating officer|COO]])<ref>{{cite news|title=Vanessa Morrison Re-Ups With Fox, Brian Keane With Blue Sky After ‘Ice Age 4′|url=http://www.deadline.com/2012/07/vanessa-morrison-re-ups-with-fox-brian-keene-with-blue-sky-after-ice-age-4/|accessdate=July 19, 2012|newspaper=Deadline|date=July 18, 2012}}</ref>
[[Steve Martino]]
| revenue =
| operating_income =
| net_income =
| owner = [[21st Century Fox]]
| num_employees = 600 (2015)<ref>{{cite web|last1=Kenny|first1=Charles|title=What Blue Sky Studios Taught Me: The Movie is Just the Tip of a Very Big Iceberg|url=http://blogs.indiewire.com/animationscoop/what-blue-sky-studios-taught-me-the-movie-is-just-the-tip-of-a-very-big-iceberg-20150515|publisher=Animation Scoop|accessdate=May 15, 2015|date=May 15, 2015|quote=At about 600 people,...}}</ref>
| parent = [[20th Century Fox]]
| homepage = {{URL|http://www.blueskystudios.com/}}

'''ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്''' അമേരിക്കയിലെ കണക്റ്റികട്ട് ആസ്ഥാനമായ ഒരു അനിമേഷൻ സ്‌റ്റുഡിയോ ആണ്. 1987 -ൽ മൈക്കിൾ ഫെറാരോ, കാൾ ലുഡവിഗ്, അലിസൺ ബ്രൗൺ, ഡേവിഡ് ബ്രൗൺ, ക്രിസ് വെഡ്ജ് പിന്നെ യുജീൻ ട്രൗബെറ്റ്സ്കോയ് എന്നിവർ ചേർന്നു രൂപംനൽകിയതാണ് ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്. അവർ പ്രവർത്തിച്ചിരുന്ന മാഗി എന്ന സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ആണ് സ്റ്റുഡിയോ തുടങ്ങിയത്. 1997 മുതൽ 20th സെഞ്ച്വറി ഫോക്സിന്റെ ഉടമസ്ഥയിലാണ് സ്‌റ്റുഡിയോ. സ്വന്തമായി രൂപംനല്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്യങ്ങൾക്കും ചലച്ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്ടസ് ചെയ്‌തുകൊണ്ട് പ്രവർത്തനം തുടങ്ങിയ സ്റ്റുഡിയോ പിന്നീട് 2002-ൽ ഐസ് ഏജ് എന്ന അനിമേഷൻ ചലച്ചിത്രത്തോടെ പൂർണമായും അനിമേഷൻ ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടക്കുകയായിരുന്നു. ഐസ് ഏജ്, റിയോ തുടങ്ങിയ അനിമേഷൻ ചലച്ചിത്ര പരമ്പരകൾക്കളിലൂടെ പ്രശസ്തിയർജിച്ച സ്റ്റുഡിയോയുടെ ഏറ്റവും മികച്ച ചിത്രം ദ പീനട്സ് മൂവി ആണ്.
"https://ml.wikipedia.org/wiki/ബ്ലൂ_സ്കൈ_സ്‌റ്റുഡിയോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്