"അബ്ദുൽ ഹമീദ് II" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
Image:Abdulhamid21890.jpg നെ Image:Shahzade_Abdulhamid_(1867).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:commons:COM:FR|
വരി 13:
|death_date = {{death date and age|1918|2|10|1842|9|21|df=y}}
}}
[[File:Abdulhamid21890Shahzade Abdulhamid (1867).jpg|thumb|250px|right|യുവായ അബ്ദുൽ ഹമീദ് II]]
 
[[തുർക്കി|തുർക്കിയിലെ]] 36-ആമത്തെ ഒട്ടോമൻ [[സുൽത്താൻ|സുൽത്താനായിരുന്നു]] '''‍അബ്ദുൽ ഹമീദ് II'''. ഒട്ടോമൻ സുൽത്താൻ അബ്ദുൽ മജീദ് I-ന്റെ (1823-61) അഞ്ചാമത്തെ പുത്രനായി 1842 [[സെപ്റ്റംബർ]] 21-ന് [[ഇസ്താംബൂൾ|ഇസ്താംബൂളിൽ]] ജനിച്ചു. മിഥാത്പാഷയുടെ നേതൃത്വത്തിൽ യുവതുർക്കികൾ സുൽത്താനായ മുറാദ് V-നെ പുറത്താക്കിയതിനെത്തുടർന്ന് 1876 സെപ്റ്റംബർ 1-ന് അബ്ദുൽ ഹമീദ് II സുൽത്താനായി അഭിഷിക്തനായി. ഉടനെതന്നെ ആദ്യത്തെ ഒട്ടോമൻ ഭരണഘടന 1876 [[ഡിസംബർ]] 23-ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ദ്വിമണ്ഡല നിയമസഭ തുർക്കിക്കുണ്ടായി. ആദ്യത്തെ നിയമസഭ 1877 [[മാർച്ച്]] 17-ന് അഹമ്മദ് വെഫീക്ക് പാഷായുടെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടി.
"https://ml.wikipedia.org/wiki/അബ്ദുൽ_ഹമീദ്_II" എന്ന താളിൽനിന്ന് ശേഖരിച്ചത്