"ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51:
അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി [[മഹാവിഷ്ണു]] സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. [[ശാസ്താവ്]] പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും പറയുന്നു.
 
 
== കേരളത്തിലെ പ്രശസ്തമായ ചാത്തൻ ക്ഷേത്രങ്ങൾ ==
*ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രo
* ചൊവ്വര കളരി ദേവസ്ഥാനം,ചൊവ്വര(കൊണ്ടോട്ടി),ആലുവ, എറണാകുളം ജില്ല.അതിപ്രധാനമായ വിഷ്ണുമായ സന്നിധി
*ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രം, [[പെരിങ്ങോട്ടുകര]]ഇതാണ് യഥാര്ത ആസ്ഥാനം.
*കാട്ടുമാടം ഇല്ലം ,[[വളാഞ്ചേരി]] പൂർവ സ്ഥാനം
*കാനാടിമഠം പെരിങ്ങോട്ടുകര [[തൃശൂർ]]
*[[നാനാട്ടി ഭഗവതി വിഷ്ണുമായ ക്ഷേത്രം]] 3 km from ചാലക്കുടി ,തൃശൂർ
*കണ്ണൻ ചിറ കളരി , [[ഗുരുവായൂർ]]
*പലേരി ഇല്ലം , (കാലിക്കട്)
*പെരിങ്ങോട്ടുകര ദേവസ്താനം [[പെരിങ്ങോട്ടുകര]]
* valiparambil chathan sannithy [karayamuttam]
* കാരെകാട്ടു മഠം ഉരകം
* ചേലൂര്പനി ശ്രീ ഭഗവതി കാവ്‌ വിഷ്ണുമായ സ്വാമി മടപുര പെരിങ്ങോട്ടുക്കര
*Njattuvetti Sri Vishnumaya kshethrm, Kodakara, Thrissur dist.
*എടക്കുന്നത്ത് ഇല്ലം ,(അവിടനല്ലൂർ ,കോഴിക്കോട്)
 
== അവലംബം ==
"https://ml.wikipedia.org/wiki/ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്