"രണ്ടാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==പട്ടം മന്ത്രിസഭ==
[[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി]] നേതാവ് [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടേയും]] [[കോൺഗ്രസ്സ്]] പാർട്ടി നേതാവ് [[ആർ. ശങ്കർ|ആർ. ശങ്കറും]] മുസ്ലിം ലീഗും നേതൃത്വം കൊടുത്ത ഭരണകക്ഷി പട്ടത്തിനെ മുഖ്യമന്ത്രിയായും ശങ്കറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ ധനകാര്യവകുപ്പു മന്ത്രിയായും തിരഞ്ഞടുത്ത് പതിനൊന്നുപേർ അടങ്ങുന്ന മന്ത്രിസഭ 1960 സെപ്റ്റംബർ 22-നു അധികാരത്തിലേറി. [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|മുസ്ലിംലീഗിലെ]] [[കെ.എം. സീതി സാഹിബ്|കെ.എം. സീതി സാഹിബിനെ]] രണ്ടാം നിയമസഭയുടെ സ്പീക്കറായി (1960 മാർച്ച് 12-മുതൽ 1961 ഏപ്രിൽ 17-വരെ) നിയമിതനായി. 1961 ഏപ്രിൽ 17-നു അദ്ദേഹം അന്തരിക്കുകയും [[സി.എച്ച്. മുഹമ്മദ്കോയ|സി.എച്ച്. മുഹമ്മദ്കോയയെ]] 1961 നവംബർജൂൺ 109-നു നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്തുതിരഞ്ഞെടുക്കുകയും ചെയ്തു. 1961 നവംബർ 19-നു അദ്ദേഹം രാജിവച്ചു. സി.എച്ചിന്റെ രാജിയെ തുടർന്ന് 1961 ഡിസംബർ 13-നു [[അലക്സാണ്ടർ പറമ്പിത്തറ]] സ്പീക്കറാവുകയും ചെയ്തു.
 
1960-ലെ തിരഞ്ഞെടുപ്പ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ്സായിരുന്നെങ്കിലും കൂട്ടുകക്ഷി മന്ത്രിസഭയെ നയിക്കാൻ ഭരണ നൈപുണ്യമുള്ളയാൾ എന്ന നിലയിൽ പട്ടത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് സ്ഥിതിഗതികൾ തിരിഞ്ഞുമറിയുകയും അന്ന് പ്രധാനമന്ത്രിയായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] കേരളാ ഗവർണർ [[വി.വി. ഗിരി|വി.വി. ഗിരിയും]] ആഭ്യന്തരമന്ത്രി [[പി.ടി. ചാക്കോ|പി.ടി. ചാക്കോയും]] ചേർന്നുണ്ടാക്കിയ പദ്ധതിയിൽ പട്ടം താണുപിള്ള പഞ്ചാബ് ഗവർണർ ആവാൻ തയ്യാറായി. <ref>http://www.stateofkerala.in/niyamasabha/pattom.php</ref> <ref>http://elabjournal.ijtvm.org/2013/05/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3/</ref> അതിൻ പ്രകാരം പട്ടം താണുപിള്ള മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
"https://ml.wikipedia.org/wiki/രണ്ടാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്