"ഓഫ് ദ വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
[[അമേരിക്ക]]ൻ സംഗീതജ്ഞനായ [[മൈക്ക്‌ൾ ജാക്സൺ]]ന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് '''ഓഫ് ദ വാൾ'''ഏറെ വിമർശക പ്രീതി നേടിയ [[ദ വിസ്]] എന്ന ചലചിത്രത്തിലെ പ്രകടനത്തിനു ശേഷം പുറത്തിറങ്ങിയ ഈ ആൽബം 1979ൽ എപിക് റെക്കോഡ് വഴി ആണ് പുറത്തിറങ്ങിയത്.
 
ഈ ആൽബത്തിനു വേണ്ടി ജാക്സൺ [[ക്വിന്സീ ജോൺസ്]], [[പോൾ മ്ക്കാർട്നിമക്കാർട്നി]], [[സ്റ്റീവി വണ്ടർ]] ,[[റോഡ് ടെമ്പൊർറ്റ്]] എന്നീ കലാകാരന്മാരോടു സഹകരിച്ചു. ആദ്യമായി [[ഗ്രാമി]] നേടിയ ''ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്" എന്ന ഗാനമടക്കം മൂന്നു ഗാനങ്ങൾ രചിച്ചത് ജാക്സൺ ആയിരുന്നു. ഈ ആൽബത്തിലെ ഗായകൻ എന്ന നിലയിലെ ജാക്സണെ വലിയ അഭിനന്ദനങ്ങൾ നേടികൊടുത്തു.
 
ബിൽബോഡ് ടോപ് 100 ലെ ആദ്യ പത്തിൽ നാല് ഗാനങ്ങൾ (രണ്ട് നമ്പർ വൺ അടക്കം) ആദ്യമായി വരുന്നത് ഓഫ് ദ വാളിൽ നിന്നാണ്. ലോകമെമ്പാടുമായി 2 കോടിയിലേറെ കോപ്പികൾ വിറ്റഴിച്ച ഈ ആൽബം എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നായി ഗ്രാമി ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപെടുകയും റോളിംഗ് സ്റ്റോൺ മാഗസിൻ അടക്കം വിവിധ മാഗസിനുകൾ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഓഫ്_ദ_വാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്