"സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 1:
▲മൊബൈൽ ക്യാമറ അല്ലെങ്കിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് തനിയെ എടുത്ത സ്വന്തം ഫോട്ടോ ആണ് '''സെൽഫി''' എന്നറിയപ്പെടുന്നത്. ക്യാമറ സ്വന്തം കൈയകലത്തിൽ വെച്ചോ, അല്ലെങ്കിൽ ഒരു [[കണ്ണാടി]]യ്ക്ക് മുൻപിൽ നിന്നോ എടുക്കുന്ന ഫോട്ടോകളാണിവ. സോഷ്യൽ മീഡിയ സൈറ്റുകൾ സജീവമായതോടെ ആണ് സെല്‍ഫി പ്രശസ്തിയിലേക്ക് കടന്നത്.
ഈ വർഷത്തെ വാക്കായി (Word of the year) 2013ൽ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ് '''സെൽഫി''' (Selfie).<ref>{{cite web|url=http://edition.cnn.com/2013/11/19/living/selfie-word-of-the-year/|title=Selfie named word of the year for 2013|publisher=CNN|accessdate=2013 നവംബർ 19|date=2013 നവംബർ 19}}</ref> .
|