"രബീന്ദ്ര സംഗീത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ShajiA എന്ന ഉപയോക്താവ് രബീന്ദ്ര സംഗീത്' എന്ന താൾ രബീന്ദ്ര സംഗീത് എന്നാക്കി മാറ്റിയിരിക്കുന്ന... |
(ചെ.) --' |
||
വരി 1:
{{prettyurl|Rabindra Sangeet}}
മഹാകവി [[രബീന്ദ്രനാഥ ടാഗോർ]] ആവിഷ്കരിച്ച സംഗീതപദ്ധതിയാണ് '''രബീന്ദ്ര സംഗീത്
ശാസ്ത്രീയമായ [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി]] രാഗങ്ങൾക്കു പുറമെ ഉത്തരേന്ത്യയിലെ പലതരം നാടോടിസംഗീതശൈലികളുടെ ഈണവും പ്രസിദ്ധങ്ങളായ [[കർണാടകസംഗീതം|കർണാടകസംഗീത]] രാഗങ്ങളുടെയും കൃതികളുടെയും ഘടനയും ഒരളവിന് ചില പാശ്ചാത്യസംഗീതസങ്കേതങ്ങളും രബീന്ദ്രസംഗീതത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട് . അദ്ദേഹത്തിന്റെ രചനയായ [[ജനഗണമന|ദേശീയഗാനത്തിന്റെ]] സ്വഭാവം ഈ സംഗീതശൈലിയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നു. അസംഖ്യം പ്രണയഗീതങ്ങളും ഋതുക്കളെ ചിത്രീകരിക്കുന്ന ഗീതങ്ങളും ഭക്തിഗീതങ്ങളും ദേശീയഗീതങ്ങളും ബാലഗീതങ്ങളും ഈ ശൈലിയിൽ ടാഗോർ ആവിഷ്കരിച്ചിട്ടുണ്ട്.
|