"ഭിഷ്വഗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Deepak എന്ന ഉപയോക്താവ് ഡോക്ടർ (വൈദ്യം) എന്ന താൾ ഭിഷ്വഗരൻ എന്നാക്കി മാറ്റിയിരിക്കുന്നു
വരി 1:
{{PU|DoctorPhysician}}
 
{{Infobox Occupation
|name=ഭിഷ്വഗരൻ (ഫിസിഷ്യൻ)
|name=ഡോക്ടർ
|image=[[File:The Doctor Luke Fildes crop.jpg|300px]]
|caption=[[Luke Fildes|ലൂക്ക് ഫിൽഡെസ്]] വരച്ച ''ദി ഡോക്ടർ'' എന്ന ചിത്രം<ref>In 1949, Fildes' painting ''The Doctor'' was used by the [[American Medical Association]] in a campaign against a proposal for nationalized medical care put forth by President [[Harry S. Truman]]. The image was used in posters and brochures along with the slogan, "Keep Politics Out of this Picture" implying that involvement of the government in medical care would negatively affect the quality of care. 65,000 posters of ''The Doctor'' were displayed, which helped to raise public skepticism for the nationalized health care campaign. [http://correspondents.theatlantic.com/abraham_verghese/2009/06/the_ama_conflicted_in_its_interests.ph]{{dead link|date=October 2012}}</ref>
Line 14 ⟶ 13:
|related_occupation=[[General practitioner|ജനറൽ പ്രാക്റ്റീഷണർ]] [[family physician|കുടുംബഡോക്ടർ]], [[surgeon|ശസ്ത്രക്രീയാവിദഗ്ദ്ധൻ]], മറ്റു [[medical specialists|വൈദ്യശാസ്ത്ര വിഭാഗങ്ങൾ]]
|average_salary=}}
മുഖ്യധാരാ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് '''ഡോക്ടർഭിഷ്വഗരൻ''' ({{en|Physician}}). മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗിക‌ളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. <ref>World Health Organization: ''Classifying health workers''. Geneva, 2010.</ref> ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർ‌ത്തനം തുടങ്ങി പല മേഘ‌ലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.
 
മുഖ്യധാരാ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് '''ഡോക്ടർ'''. മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗിക‌ളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. <ref>World Health Organization: ''Classifying health workers''. Geneva, 2010.</ref> ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർ‌ത്തനം തുടങ്ങി പല മേഘ‌ലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.
 
പുരാതന ഭാരതത്തിലെ ആയുർവേദ ആചാര്യന്മാർ :-
 
 
1. '''ചരകൻ''' - പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന ആയുർവേദത്തിന്റെ കുലപതി. BC -300-ൽ ജനനം. '''"ചരകസംഹിത"''' യുടെ കർത്താവ്‌.
 
2. '''ശുശ്രുതൻ''' - ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. '''"ശുശ്രുത സംഹിത"''' യുടെ കർത്താവ്‌.
 
3. '''നാഗാർജ്ജുന''' - ക്രിസ്ത്വബ്ദം 1 - 2 നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. '''"മൂലമധ്യമികകാരിക"''' എന്ന ഗ്രന്ഥം രചിച്ചു.
 
4. '''"മാധവ മാലിക്ക്"''' - ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖനായ വൈദ്യൻ. '''നിദാന''' എന്ന ചികിത്സാ ഗ്രന്ഥം എഴുതി.
 
 
==ആധുനിക കാലത്തെ ഉപയോഗംModern meanings==
[[File:Typhoid inoculation2.jpg|right|thumb|300px|ഡോക്ടർ ഒരു കുട്ടിക്ക് ടൈഫോയ്ഡ് വാക്സിൻ നൽകുന്നു, 1943]]
 
<!------------
===ഇന്റേണൽ മെഡിസിൻ വിദഗ്ദ്ധർ===
Line 79 ⟶ 61:
 
 
[[വർഗ്ഗം:വൈദ്യശാസ്ത്രം - അപൂർണ്ണ ലേഖനങ്ങൾഭിഷഗ്വരർ]]
"https://ml.wikipedia.org/wiki/ഭിഷ്വഗരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്