"മീനം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 63 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8679 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) ലിങ്ക്
വരി 2:
{{നാനാർത്ഥം|മീനം}}
[[പ്രമാണം:Pisces constellation map.png|right|thumb]]
ഭാരതത്തിൽ [[മീൻ|മീനിന്റെ]] ആകൃതി കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്‌]] '''മീനം'''. [[സൂര്യൻ]] മലയാളമാസം [[മീനം|മീനത്തിൽ]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. [[നവംബർ]] മാസത്തിൽ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖാപ്രദേശത്ത്]] ഈ രാശി കാണാൻ കഴിയും.രണ്ട് മീനുകൾ ചേർന്ന രൂപമാണ് ഇതിന്. [[പെഗാസസ്ഭാദ്രപദം (നക്ഷത്രരാശി)|പെഗാസസിന്റെ]] (ഭാദ്രപദം) കിഴക്കുപടിഞ്ഞാറായി ഇത് കാണപ്പെടുന്നു. ഇതിലെ ഒരു കൂട്ടം നക്ഷത്രങ്ങങ്ങൾ ചേർന്ന് ഇംഗ്ലീഷിലെ വി ആകൃതിരൂപപ്പെടുന്നതുകാണാം. [[m74]] എന്ന [[ഗാലക്സി|സർപ്പിളഗാലക്സി]] ഇതിന്റെ പശ്ചാത്തലത്തിലാണ്.
== നക്ഷത്രങ്ങൾ ==
 
"https://ml.wikipedia.org/wiki/മീനം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്