"ദമൻ, ദിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
എ.ഡി രണ്ടാം നൂറ്റാണ്ടു മുതൽ [[കൊങ്കൺ വൈഷയ|കൊങ്കൺ വൈഷയയുടെ]] ഏഴു ഭാഗങ്ങളിലൊന്നായ [[ലത|ലതയുടെ]] ഭാഗമായിരുന്നു ഇത്. [[അശോകൻ|അശോകന്റെ]] ശിലാ ശാസനങ്ങൾ (273-136 ബി.സി) ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
 
ദ്യൂ ദ്വീപിന്‌ സൈനികപ്രാധാന്യം ഉണ്ടെന്ന് കണക്കാക്കിയ [[പോർച്ചുഗൽ|പോർച്ചുഗീസുകാർ]] 1535-ൽ ഇവിടെ ഒരു കോട്ട പണിയാനുള്ള അനുവാദം നേടി. ദ്വീപിന്റെ കിഴക്കൻ തുമ്പത്ത് അവർ കോട്ട പണിയുകയും ചെയ്തു. 1538-ൽ ഈ കോട്ട തുർക്കികൾ ആക്രച്ച്ചുആക്രmichu. തുടർന്ന് 1546-ൽ ഗുജറാത്തിൽ നിന്നും ആക്രമണം ഉണ്ടായെങ്കിലും ഇവയെയെല്ലാം പോർച്ചുഗീസുകാർ വിജയകരമായി പ്രതിരോധിച്ചു<ref name=rockliff/>.
 
 
"https://ml.wikipedia.org/wiki/ദമൻ,_ദിയു" എന്ന താളിൽനിന്ന് ശേഖരിച്ചത്