"കാവാലം നാരായണപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69:
 
==അന്ത്യം==
ഏറെക്കാലമായി വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നുവെങ്കിലും കേരളത്തിന്റെ സാമൂഹിക-സാംസ്കാരികലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു കാവാലംചികിത്സയിലായിരുന്നു. 2016 ജൂൺ മാസത്തിൽ ഇടയ്ക്കൊന്ന് ആശുപത്രിയിലായെങ്കിലും പിന്നീട് തിരിച്ചുവന്നു. അങ്ങനെയിരിയ്ക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 2016 ജൂൺ 26ന് രാത്രി 10 മണിയോടെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടിൽ വച്ചാണ് കാവാലം അന്തരിച്ചത്. മൃതദേഹം ആദ്യം തിരുവനന്തപുരത്തും പിന്നീട് ജന്മനാട്ടിലെ തറവാട്ടുവീട്ടിലും പൊതുദർശനത്തിന് വച്ചശേഷം ജൂൺ 28ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവീട്ടുവളപ്പിൽ സംസ്കരിച്ചു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കാവാലം_നാരായണപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്