"അധോവായു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Flatulence}}
[[സസ്തനി|സസ്തനികളും]] മറ്റ് ചില [[ജന്തു|ജന്തുക്കളും]] [[മലാശയം|മലാശയത്തിലൂടെ]] പുറംതള്ളുന്ന [[ദഹനപ്രക്രീയ|ദഹനപ്രക്രീയയിലെ]] ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് '''അധോവായു'''. [[മലം]] [[വൻകുടൽ|വൻകുടലിൽ]] നിന്ന് മലാശയത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന പെരിസ്റ്റാൽട്ടിക് പ്രക്രീയയിലൂടെത്തന്നെയാണ് അധോവായുവും മലാശയത്തുന്നത്. അധോവായു പുറന്തള്ളുമ്പോഴുണ്ടാകുന്ന ശബ്ദം [[മലദ്വാരം|മലദ്വാരത്തിലെ]] [[സ്ഫിങ്ക്റ്റർ]] പേശിയുടെ കമ്പനം മൂലവും ചിലപ്പോഴൊക്കെ [[പൃഷ്ടം]] അടഞ്ഞിരിക്കുന്നത് മൂലവുമാണുണ്ടാകുന്നത്.ദിവസത്തിൽ ഏകദേശം പതിനാലു തവണ അധോവായു പുറത്ത് പോകുന്നു എന്ന് പറയപ്പെടുന്നു. അധോവായുവിന്റെ ഘടനയും രീതിയും ഒരാളുടെ ദഹനപ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
==മറ്റ് പേരുകൾ==
 
*വളി- വളിച്ച/പുളീച്ച ഗന്ധമുള്ളതുകൊണ്ടാകാം
*കുശു- കുശുകുശുക്കുന്നതിനോടുള്ള സാമ്യം ആകാം
*അമിട്ട്- പരിസരത്തെ വിറപ്പിക്കുന്നത്
==ഘടകങ്ങൾ==
ദഹനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന [[കാർബൺ ഡൈ ഓക്സൈഡ്]] ആണ് അധോവായുവിലെ പ്രധാനഘടകം. [[ഭക്ഷണ|ഭക്ഷണത്തിലെ]] ഘടകങ്ങൾക്കനുസരിച്ച് [[സൾഫർ ഡൈ ഓക്സൈഡ്]], [[ഹൈഡ്രജൻ സൾഫൈഡ്]], എന്നിവയും ഉണ്ടാകാറുണ്ട്.
{{അപൂർണ്ണം}}
 
"https://ml.wikipedia.org/wiki/അധോവായു" എന്ന താളിൽനിന്ന് ശേഖരിച്ചത്