"പമ്പാവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68:
'''പമ്പാവാലി (കണമല)''' [[കോട്ടയം]] ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ [[എരുമേലി]] പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. [[ശബരിമല]] ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള ''കണമല കോസ് വേ'' രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. 2014 ഡിസംബർ 23ന് ഈ കോസ് വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം വലിയൊരു ആശ്വാസമാണ്.<ref>{{cite web|url=http://m.thehindu.com/news/national/kerala/20-sabarimalabound-pilgrims-injured-near-kanamala/article2746991.ece|website=m.thehindu.com|title=Pilgrims injured near Kanamala}}</ref>
 
[[File:Kanamala pathanamthitta bridge.jpg|thumb|കണമല പാലം|alt=കണമല പാലം]]
== അവലംമ്പം ==
{{reflist}}
"https://ml.wikipedia.org/wiki/പമ്പാവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്