"തുലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
}}
 
[[പത്തനംതിട്ട]] ജില്ലയിലെ [[റാന്നി]] താലൂക്കിൽ പെരുനാട് പഞ്ചായത്തിൽ വരുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് '''തുലാപ്പള്ളി'''.നിബിഢ വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്.[[എരുമേലി]] - ചാലക്കയം ഹെെവേ തുലാപ്പള്ളിയിലൂടെ കടന്നുപോകുന്നു.[[നിലയ്ക്കൽ]], [[മുക്കൂട്ടുതറ]], [[പമ്പാവാലി]], നാറാണംതോട് തുടങ്ങിയവയാണ് സമീപ പ്രദേശങ്ങൾ.
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/തുലാപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്