"സ്റ്റീവ് ജോബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
1980 കളിൽ സ്റ്റീവ് മൌസിന്റെ മൂല്യം മനസ്സിലാക്കി ആപ്പിൾ ലിസയും പിന്നെ മാക്കിന്റൊഷും അവതരിപ്പിച്ചു <ref>http://www.cultofmac.com/95614/how-steve-jobs-invented-the-computer-mouse-by-stealing-it-from-xerox/ </ref>
1983ൽ അദ്ദേഹം പ്രശസ്തമായ പെപ്സി യുടെ സി.ഇ.ഒ ആയിരുന്ന ജോൺ സ്കുള്ളീ ഇനെ "നിങ്ങള്ക്ക് താങ്ങളുടെ ബാക്കി ജീവിതം പഞ്ചസാര വെള്ളം വിറ്റ്‌ ജീവിക്കണോ അതോ എന്റെ കൂടെ വന്ൻ ലോകം മാറ്റണോ" എന്ന് ചോദിച്ചു അപ്പ്ലിലോട്ടു വരുത്തി. എന്നാൽ ഇതേ സ്കുള്ളീ തന്നെ ജോബ്സിനെ 1985 ൽ ആപ്പിളിൽ നിന്ന് പുറത്താക്കി. എന്നാൽ ജോബ്സ് നിരാശനായില്ല . അദ്ദേഹം നെക്സ്റ്റ് കമ്പുറെര്സ് എന്ന കമ്പനി തുടങ്ങി.
1986 ൽ ജോബ്സ് [[പിക്‌സാർ|പിക്സാർ]] എന്ന കമ്പനിക്കും തുടക്കമിട്ടു. [[ടോയ് സ്റ്റോറി]] മുതലായ പല പ്രശസ്ത സിനിമകൽ നിർമിച്ച കമ്പന്യാണ് ഇത്.
1996 ൽ ആപ്പിൾ നെക്സ്റ്റ്നെ വാങ്ങിയപ്പോൾ ജോബ്സ് അപ്പ്ളിൽ തിരിച്ചെത്തി.
2001 ൽ ആപ്പിൾ ഐപോഡ് അവതരിപിച്ചു. ഇത് പാട്ടിന്റെ വ്യവസായത്തെ അട്ടിമറിച്ചു. <ref>https://www.apple.com/pr/products/ipodhistory/</ref>
"https://ml.wikipedia.org/wiki/സ്റ്റീവ്_ജോബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്