"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
 
==പേരിനു പിന്നിൽ==
[[ImageFile:StSaint Thomas ChristiansChristian's divisions- Divisions- History.svgpng|thumb|right|400px|മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
''നസ്രാണി മാപ്പിളമാർ'' എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച [[ഹെർമൻ ഗുണ്ടർട്ട്|ഹെർമൻ ഗുണ്ടർട്ടിന്റെ]] അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, [[അറബികൾ]] തുടങ്ങി ശേമിന്റെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. കേരളത്തിലെ ജാതിവ്യവസ്ഥയിൽ സവർണരായി ഗണിയ്ക്കപ്പെട്ടിരുന്ന നസ്രാണികൾക്ക് [[ചേരമാൻ പെരുമാൾ]] [[മാപ്പിള|മാപ്പിളമാർ]] എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു.<ref name=Zupanov>Županov, Ines G. (2005). [http://books.google.com/books?id=Nix4M4dy7nQC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ''Missionary Tropics: The Catholic Frontier in India (16th–17th centuries)''], p. 99 and note. University of Michigan Press. ISBN 0-472-11490-5</ref><ref name="BMalieckal">Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300</ref><ref>''The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture'' (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1</ref> 17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി ഇവരെ ''സുറിയാനി ക്രിസ്ത്യാനികൾ'' എന്നു വിളിച്ചത്.<ref>[http://books.google.com/books?id=pAncGlpGW8wC&pg=PA91&dq=Malankara&as_brr=3&client=firefox-a&cd=7#v=onepage&q=Malankara&f=false ''Origin of Christianity in India: a Historiographical Critique''], p. 52. Media House Delhi.</ref> അതുവരെ ''മലങ്കര മാർ തോമാ നസ്രാണി'' സമുദായമെന്നായിരുന്നു വിളിച്ചു് വന്നിരുന്നത്. [[ഉദയം‍പേരൂർ സുന്നഹദോസ്|ഉദയംപേരൂർ സുന്നഹദോസിന്റെ]] കാനോനകളിൽ മലങ്കര മാർ തോമാ നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.
 
"https://ml.wikipedia.org/wiki/മാർ_തോമാ_നസ്രാണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്