"അംജത് സാബ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person <!-- See Wikipedia:WikiProject_Musicians --> | name = അംജത് ഫരീദ് സാബ്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 30:
പാകിസ്താനിലെ പ്രശസ്ത ഖവാലി ഗായകനായിരുന്നു അംജത് സാബ്രി. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് 2016 ജൂണിൽ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. <ref>{{Cite web|url=http://tribune.com.pk/story/1128233/amjad-sabri-killed/|title=They killed him - The Express Tribune|date=2016-06-22|language=en-US|access-date=2016-06-23}}</ref>
പ്രശസ്ത ഖവാലി ഗായകൻ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ്. ഖവാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. [[ഗുലാം ഫരീദ് സാബ്രി|ഗുലാം ഫരീദ് സാബ്രിയും]] സഹോദരൻ [[മക്ബൂൽ അഹമ്മദ് സാബ്രി|ഹാജി മക്ബൂൽ അഹമ്മദ് സാബ്രിയും]] ചേർന്നാണ് സംഗീത പരിപാടിപാടികൾ നടത്തിയിരുന്നത്.<ref>{{Cite web|url=http://www.dawn.com/news/1266514|title=Famed qawwal Amjad Sabri gunned down in Karachi|last=Ali|first=Dawn.com {{!}} Imtiaz|date=2016-06-22|access-date=2016-06-23}}</ref>
 
ദൈവങ്ങളെ നിന്ദിക്കുന്ന വിധത്തിൽ ഗാനങ്ങൾ ആലപിച്ചെന്ന ആരോപണത്തിൽ 2014 ൽ സാബ്രിക്കെതിരെ കേസെടുത്തിരുന്നു.<ref>http://malayalam.oneindia.com/news/international/pakistani-qawwali-singer-amjad-sabri-shot-dead-karachi-151923.html</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അംജത്_സാബ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്