"ന്യൂ ജെനറൽ കാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|NGC catalog}}
ഏതാണ്ട് 8000-ത്തോളം സൌരയൂഥയേതര-നക്ഷത്രേതര ഖഗോള വസ്തുക്കളെ ശാസ്ത്രീയ വര്‍ഗ്ഗീകരിച്ച ഒരു കാറ്റലോഗ്ജ്യോതിശാസ്ത്രകാറ്റലോഗ് ആണു '''ന്യൂ ജെനറല്‍ കാറ്റലോഗ്''' New General Catalog (NGC catalog). NGC catalog എന്നാണു ഈ കാറ്റലോഗ് പൊതുവില്‍ അറിയപ്പെടുന്നത്.
 
1887 ല്‍ ആണ് ഇത് ആദ്യമായി പുറത്തുവന്നത്. ആദ്യമായി പുറത്തുവന്നപ്പോള്‍ ഉത്തരാര്‍ദ്ധ ഗോളത്തില്‍ നിന്ന് വീക്ഷിക്കാവുന്ന ഖഗോള വസ്തുക്കളെ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് വീക്ഷിക്കാവുന്ന ഖഗോള വസ്തുക്കളെ കൂടി ഉള്‍പ്പെടുത്തി 1895ലും 1907ലും Index catalog (IC) എന്ന പേരില്‍ ഇതിന്റെ രണ്ട് സപ്ലിമെന്റുകളും പുറത്തുവന്നു.
"https://ml.wikipedia.org/wiki/ന്യൂ_ജെനറൽ_കാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്