"അപ്പ് (2009 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
 
മെയ് 29, 2009 കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യ ചിത്രമായി അപ്പ് പ്രദർശിപ്പിക്കപ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അനിമേഷൻ ചിത്രവും, 3ഡി ചിത്രവുമാണ് അപ്പ്. 731 ദശലക്ഷം കളക്ഷൻ നേടി ചിത്രം വൻ സാമ്പത്തികനേട്ടം കൈവരിച്ചു. ചിത്രത്തിന്റെ ഹ്യൂമർ, വിഷയം എന്നിവ മികച്ച നിരൂപകപ്രസംശ നേടി. കാൾ-എല്ലി ദമ്പതികൾ ആദ്യമായി കണ്ടുമുട്ടുന്നതും ഒരുമിച്ചു പ്രായമാകുന്നതും ചിത്രീകരിച്ചിട്ടുള്ള ഭാഗം പരക്കെ പ്രകീർത്തിക്കപ്പെട്ടു. മികച്ച ചിത്രത്തിനടക്കമുള്ള അഞ്ച് [[അക്കാദമി അവാർഡ്]] നാമനിർദേശങ്ങൾ ചിത്രത്തിന് ലഭിച്ചു. 
[[പ്രമാണം:Up_at_the_66th_Mostra.jpg|ലഘുചിത്രം|Actorsചിത്രത്തിന്റെ dressedകേന്ദ്രകഥാപാത്രങ്ങളെ asഅനുകരിച്ചു theഅഭിനേതാക്കൾ film's66 protagonistsമത് atവെനീസ് theഅന്താരാഷ്ട്ര 66thഫിലിം Veniceഫെസ്റ്റിവൽ Internationalവേളയിൽ Film Festival]]
 
[[പ്രമാണം:Tracy_guess_whos_coming_to_dinner.jpg|പകരം=Image of Spencer Tracy with white hair, wearing thick-rimmed glasses and looking grumpy.|ലഘുചിത്രം|മുഖ്യ കഥാപാത്രമായ കാൾ ഫ്രെഡ്രിക്സൺ സ്പെൻസർ ട്രേസിയെ ഭാഗികമായി അനുസ്മരിപ്പിക്കുന്നു. <ref name="exclaim">{{Cite news|url=http://exclaim.ca/News/pixar_reveals_early_look_at_up|title=Pixar Reveals Early Look At Up|last=Keast|first=James|date=February 6, 2009|newspaper=Exclaim!|accessdate=November 22, 2013}}</ref>]]
{{Reflist|colwidth=30em}}
[[വർഗ്ഗം:2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/അപ്പ്_(2009_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്