"അപ്പ് (2009 ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| budget = $175 million
| gross = $731.4 million<ref name=BOM>{{cite web|url=http://www.boxofficemojo.com/movies/?id=up.htm|title=Up (2009)|work=Box Office Mojo|publisher=Amazon.com|accessdate=August 2, 2011}}</ref>
}}
 
2009-ൽ പുറത്തിറങ്ങിയ [[ പിക്‌സാർ |പിക്സാർ അനിമേഷൻ സ്റ്റുഡിയോസ്]] നിർമിച്ചുനിർമിക്കുകയും [[വാൾട്ട് ഡിസ്നി പിക്ചർസ്‌]] വിതരണം നിർവഹിക്കുകയും ചെയ്ത ഒരു അമേരിക്കൻ 3ഡി അനിമേഷൻ ചിത്രമാണ് '''അപ്പ്'''. [[പീറ്റ് ഡോക്ടർ]] സംവിധാനം നിർവഹിച്ച ചിത്രം വിഭാര്യനും, പ്രായം ചെന്നതുമായ കാൾ ഫ്രെഡ്രിക്സൺ എന്ന വ്യക്തിയിടെയും റസ്സൽ എന്ന ഒരു യുവ ദേശപരിവേക്ഷകന്റെയും കഥ പറയുന്നു. ആയിരക്കണക്കിന് ബലൂണുകൾ തന്റെ വീട്ടിലേക്ക് ബന്ധിപ്പിച്ചു 78 കാരനായ കാൾ, തന്റെ മരിച്ചു പോയ ഭാര്യ എല്ലിക്ക് കൊടുത്തു വാക്ക് പാലിക്കാനായി, ദക്ഷിണ അമേരിക്കയിലെ പാരഡൈസ് വെള്ളച്ചാട്ടം കാണാനായി തിരിക്കുന്നു. ചിത്രത്തിന്റെ സഹസംവിധാനം നിർവഹിച്ചത് ബോബ് പീറ്റേഴ്സണും സംഗീതം ചിട്ടപ്പെടുത്തിയത് മൈക്കിൾ ജിയച്ചിനോയുമാണ്. 
 
2004-ൽ ആണ് ഡോക്ടർ ഈ ചിത്രത്തിന്റെ കഥ രൂപീകരിക്കാൻ തുടങ്ങിയത്. അദ്ദേഹവും പതിനൊന്ന് മറ്റു പിക്സാർ കലാകാരന്മാരും ഇതിനായി [[ വെനിസ്വേല|വെനിസ്വേലയിൽ]] മൂന്ന് ദിവസം തങ്ങി കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ തയ്യാറാക്കി. ചിത്രത്തിലെ പറന്നു നടക്കുന്ന വീട്ടിൽ പതിനായിരത്തിനും ഇരുപതിനായിരത്തിനും മദ്ധ്യേ ബലൂണുകൾ ഉണ്ട്. ഡിസ്നി ഡിജിറ്റൽ 3ഡിയിൽ അവതരിപ്പിച്ച ആദ്യ പിക്സാർ ചിത്രമാണ് അപ്പ്.
"https://ml.wikipedia.org/wiki/അപ്പ്_(2009_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്