"ബെർട്ടെ ഫോൺ സുദ്നാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 15:
==ആദ്യകാല ജീവിതംഏ==
ആസ്ട്രിയയിലെ ഒരു വനിതാ ഗവർണ്ണറുടെ മകളായാണ് 1843 ജൂൺ 19 -ന് സുട്നർ ജനിച്ചത്.<ref>[[#bf96 | Bertha Von Suttner: A Life for Peace - Hamann ]] P. 1 </ref>കുട്ടിക്കാലത്ത് തന്നെ ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്ന ഇവർ വിവിധ ഭാഷകളിലും സംഗീതത്തിലും പ്രാവീണ്യം നേടിയിരുന്നു.സമൂഹത്തിലേക്കിറങ്ങിച്ചെന്ന് കർമ്മനിരതമാർന്ന സാമൂഹ്യജീവിതം കാഴ്ച വെക്കുക എന്നതായിരുന്നു ഇവരുടെ എറ്റവും വലിയ ആഗ്രഹം.1876-ൽ പാരീസിലേക്കു പോയ സുട്നർ അവിടെ വെച്ചായിരുന്നു ബാരൻ ആർതർ ഗുണ്ടാക്കറിനെ വിവാഹം കഴിച്ചത്. ഈ സമയത്തായിരുന്നു അവർ എസ് ലോവോസ് എന്ന കവിതാ സമാഹാരത്തിനും മറ്റ് നാല് നോവലുകൾക്കും ജന്മം നൽകിയത്. ബെർതയുടെ ആദ്യ ശ്രദ്ധയ പുസ്തകമായ ഇൻവന്റാറിയം ഈനർ സീൽ സമാധാനത്തിലൂടെ പുരോഗതി നേടിയെടുക്കാൻ സാധിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളായിരുന്നു പ്രതിപാദിച്ചിരിക്കുന്നത്.1889-ൽ സുട്നർ രചിച്ച ഡൈ പാഫൻ നീഡർ അക്കാലത്തെ സൈനിക ശക്തികൾക്കെതിരെയുള്ള ഒരു കുറ്റപത്രമായിരുന്നു. സമാധാനം എന്ന ഒരു ലക്ഷ്യം നേടിയെടുക്കാനായി അക്ഷീണയായി പരിശ്രമിച്ച ഇവർ 1905-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടി. ഇത് നേടുന്ന ലോകത്തിലെ ആദ്യ വനിതയായി. ഏതൊന്നിനെതിരെയാണോ അവർ മുന്നറിയിപ്പ് നൽകിയതും പോരാടിയതും ആ [[World War I|ലോകമഹായുദ്ധം]] പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ്, 1914 ജൂൺ 12 -ന് സുട്നർ മരണമടഞ്ഞു.
==അവലംബം==
|