"ബെർട്ടെ ഫോൺ സുദ്നാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| awards = 1905 ലെ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]]
}}
[[സമാധാനത്തിനുള്ള നോബൽ സമ്മാനം|സമാധാനത്തിനുള്ള നോബൽ സമ്മാനം]] നേടിയ ആദ്യ വനിതയാണ് '''ബർത്താ വോൺ സുട്ട്ണർ''' (Bertha von Suttner) എന്നറിയപ്പെടുന്ന '''ബർത്ത ഫെലിസിറ്റാസ് സോഫീ വോൺ സുട്ട്ണർ''' (ജനനം 9 ജൂൺ 1843 – മരണം 21 ജൂൺ 1914. ലോകപ്രശസ്ത സമാധാനപ്രവർത്തകയും, നോവലിസ്റ്റുമായ ഇവർ [[പ്രാഗ്|പ്രേഗി]]ൽ 1843ൽ ജനിച്ചു. ''ആയുധങ്ങൾ അടിയറ പറയൂ'' എന്ന നോവൽ പ്രസിദ്ധമാണ്. 1891-ൽ ആസ്ട്രിയൻ പസിഫിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു സമാധാന സംഘടന രൂപീകരിച്ചും,1889-ൽ ഡൈ വഫം നീഡർ എന്ന നോവൽ രചിച്ചും ആസ്ട്രിയൻ സമാധാന പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത നായികയായി അവർ മാറി. [[മേരി ക്യൂറി|മേരി ക്യൂറിക്കുശേഷം]] നോബൽ പുരസ്കാരത്തിനർഹയാകന്ന വനിത കൂടിയായിരുന്നു ബർത്താ.<ref name=nobel22>{{cite web | title = നോബൽ പുരസ്കാരം നേടിയ വനിതകൾ | url = http://web.archive.org/web/20160625145435/http://www.nobelprize.org/nobel_prizes/lists/women.html | publisher = സ്വീഡിഷ് അക്കാദമി | accessdate = 2016-06-25}}</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/ബെർട്ടെ_ഫോൺ_സുദ്നാ" എന്ന താളിൽനിന്ന് ശേഖരിച്ചത്