"ഗോളീയ താരവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ഗോളീയ താരവ്യൂഹം
(വ്യത്യാസം ഇല്ല)

05:15, 13 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഗാലക്സികളുടെ പരിവേഷ വലയത്തിനു സമീപം കാണപ്പെടുന്ന നക്ഷത്രക്കൂട്ടത്തിനാണ് ഗോളീയ താരവ്യൂഹം (Globular Cluster) എന്നു പറയുന്നത്. ഈ താരവ്യൂഹം ഗാലക്സികളുടെ കേന്ദ്രത്തെ ചുറ്റിസഞ്ചരിക്കുന്നു. നമ്മുടെ ഗാലക്സിയായ ആകാശ ഗംഗയില്‍ ഏതാണ്ട് 120-ഓളം ഗോളീയ താരവ്യൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗോളീയ_താരവ്യൂഹം&oldid=236640" എന്ന താളിൽനിന്ന് ശേഖരിച്ചത്