"നാഗരാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3239966 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{ആധികാരികത}}
[[ചിത്രം:Kurma,_the_tortoise_incarnation_of_Vishnu.jpg|250px|right|thumb|പാലാഴി മഥനം]]
ഭാരതീയ [[പുരാണങ്ങൾ|പുരാണപ്രകാരം]] [[പാതാളം|പാതാളത്തിൽ]] വസിക്കുന്ന നാഗ ദൈവങ്ങളുടെനാഗദൈവങ്ങളുടെ രാജാക്കളാണ് [[വാസുകി]],[[അനന്തൻ]],[[തക്ഷകൻ]] <ref> http://www.absoluteastronomy.com/topics/Nagaraja </ref>. ഇവർ സഹോദരങ്ങളാണ് .
http://www.absoluteastronomy.com/topics/Nagaraja
</ref>. ഇവർ സഹോദരങ്ങൾ ആണ് .
 
ഇതിൽ മുതിർന്ന നാഗമാണ് [[അനന്തൻ]], പിന്നെയാണ് ഇളയവനായരണ്ടാമനായ [[വാസുകി]], ഇളയവൻ തക്ഷകൻ. കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രന്മാരാണ്. അനന്തൻ മഹാവിഷ്ണുവിന്റെ ശയനമായും വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്. തക്ഷകൻ മാഹാവിഷമുള്ള നാഗമായിട്ടാണ് കണക്കാക്കുന്നത്. അർജ്ജുനന്റെ പൗത്രനും ജന്മനാ അനാഥനുമായ [[പരീക്ഷിത്ത്]] മഹാരാജാവ് തക്ഷകന്റെ കടിയേറ്റാണ് മരിച്ചത്.
 
== പ്രമാണങ്ങൾ ==
"https://ml.wikipedia.org/wiki/നാഗരാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്