"ലെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
==ജീവിതരേഖ==
തൃശൂരിലെ സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിലും<ref name=gorgeous>{{cite news|last1=Sebastian|first1=Shevlin|title='Lena is a Gorgeous Woman'|url=http://www.newindianexpress.com/cities/kochi/article385835.ece|accessdate=27 July 2015|work=The New Indian Express|date=22 April 2012}}</ref> ഹരിശ്രീ വിദ്യാ നിഥി സ്ലൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ കൊമേർസിൽ ബിരുദം നേടി. പ്രജ്യോതി നികേതൻ എന്ന പുതുക്കാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചു.
2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷും സിനിമാ ലോകത്തെത്തി. പിന്നീട് 22 ഫീമയിൽ കോട്ടയം<ref>http://web.archive.org/web/20120419142300/http://www.deccanchronicle.com/tabloid/kochi/two-kind-362</ref> എന്ന സിനിമയിലെ തിരക്കഥയിലൂടെ പ്രശസ്തനായി. <ref>http://www.newindianexpress.com/cities/kochi/article385835.ece</ref>
 
പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. <ref>{{cite news|url=http://www.deccanchronicle.com/tabloid/kochi/two-kind-362 |title=Two of a kind |newspaper=[[Deccan Chronicle]] |archivedate=19 April 2012 |archiveurl=http://web.archive.org/web/20120419142300/http://www.deccanchronicle.com/tabloid/kochi/two-kind-362 |date=17 April 2012 |first=Priya |last=Sreekumar}}</ref>
"https://ml.wikipedia.org/wiki/ലെന" എന്ന താളിൽനിന്ന് ശേഖരിച്ചത്