"ലെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| awards =
}}
ഒരു [[india|ഇന്ത്യൻ]] ചലച്ചിത്രനടിയാണ് '''ലെന'''. ലെന കുമാർ, ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിലെത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു.
ഒരു [[india|ഇന്ത്യൻ]] ചലച്ചിത്രനടിയാണ് '''ലെന'''.
മലയാളചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. [[psychology|മനഃശാസ്ത്രത്തിൽ]] ഉപരിപഠനം നടത്തിയ ലെന, [[മുംബൈ|മുംബൈയിൽ]] സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. <ref name="HND" />
ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിനീട് സ്നേഹവീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. <ref name="HND">[http://www.hindu.com/fr/2006/01/20/stories/2006012000570400.htm She is അത് no cry baby] The Hindu Entertainment, Thiruvananthapuram</ref>
 
==ജീവിതരേഖ==
തൃശൂരിലെ സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിലും<ref name=gorgeous>{{cite news|last1=Sebastian|first1=Shevlin|title='Lena is a Gorgeous Woman'|url=http://www.newindianexpress.com/cities/kochi/article385835.ece|accessdate=27 July 2015|work=The New Indian Express|date=22 April 2012}}</ref> ഹരിശ്രീ വിദ്യാ നിഥി സ്ലൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. 2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. <ref>{{cite news|url=http://www.deccanchronicle.com/tabloid/kochi/two-kind-362 |title=Two of a kind |newspaper=[[Deccan Chronicle]] |archivedate=19 April 2012 |archiveurl=http://web.archive.org/web/20120419142300/http://www.deccanchronicle.com/tabloid/kochi/two-kind-362 |date=17 April 2012 |first=Priya |last=Sreekumar}}</ref>
 
== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
Line 102 ⟶ 106:
|}
 
== റഫറൻസുകൾ==
== അവലംബം ==
 
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ലെന" എന്ന താളിൽനിന്ന് ശേഖരിച്ചത്