"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 113.210.162.8 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 40:
ഹിന്ദുക്കളുടെ പുണ്യനദിയായ [[ഗംഗ]]യെക്കുറിച്ച് വളരെ ചെറിയൊരു പരാമർശം മാത്രമേ ഋഗ്വേദത്തിലുള്ളു. അതിനപ്പുറത്തുള്ള ഭൂവിഭാഗത്തെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല. അതിനാൽ യമുനാനദീതടം വരെയുള്ള പ്രദേശങ്ങളെപ്പറ്റിമാത്രമേ ഋഗ്വേദമന്ത്രങ്ങളുടെ സൃഷ്ടിനടത്തിയ ജനതക്ക് അറിവുണ്ടായിരുന്നുള്ളു എന്ന് കരുതാം.
 
ഈ മന്ത്രങ്ങൾ വെറും സ്തുതികൾ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദർശനങ്ങളുടെ ഉറവിടവുമാണ്
പിൽകാലത്ത് ഈ മന്ത്രങ്ങൾ [[കൃഷ്ണദ്വൈപായനൻ|കൃഷ്ണദ്വൈപായനനാൽ]] ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ഋഗ്വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്