"വൈദ്യുതമണ്ഡലതീവ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:Electrostatics നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:Electromagnetism നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
'''വൈദ്യുതമണ്ഡലതീവ്രത''' എന്നത് ഏതെങ്കിലും ബിന്ദുവിലെ [[വൈദ്യുതമണ്ഡലം|വൈദ്യുതമണ്ഡലത്തിന്റെ]] ശക്തിയാണ്. ഇത് ആ ബിന്ദുവിൽ +1 കൂളോം ചാർജ്ജ് വെയ്ക്കുമ്പോളുണ്ടാകുന്ന വൈദ്യുതബലത്തിന് തുല്യമാണ്. അളക്കാനുള്ള ഏകകം [[വോൾട്ട്|വോൾട്ട്സ്]] പെർ [[മീറ്റർ]] അല്ലെങ്കിൽ [[ന്യൂട്ടൺ|ന്യൂട്ടൺസ്]] പെർ [[കൂളോം]] ആണ്. ഈ ഭൗതികഅളവിന്റെ ഡൈമൻഷനൽ ഫോർമുല ML<sup>-3</sup>A<sup>-1</sup>. ആണ്.
 
[[Category:Electromagnetism]]
[[വർഗ്ഗം:ഭൗതിക പരിമാണങ്ങൾ]]
[[വർഗ്ഗം:വൈദ്യുതകാന്തികത]]
"https://ml.wikipedia.org/wiki/വൈദ്യുതമണ്ഡലതീവ്രത" എന്ന താളിൽനിന്ന് ശേഖരിച്ചത്