"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 205:
മികച്ച ഫോമിലായിരുന്നുവെങ്കിലും [[ടെന്നീസ് എൽബോ]] എന്ന രോഗം‌മൂലം സച്ചിന് ഏകദേശം ഒരു വർഷത്തേക്ക് കളിയിൽനിന്ന് മാറിനിൽക്കേണ്ടിവന്നു. 2004ൽ [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയക്കെതിരെ]] നടന്ന അവസാന രണ്ട് ടെസ്റ്റുകളുടെ സമയത്താണ് സച്ചിന് മടങ്ങിവരാനായത്. [[മുംബൈ]] ടെസ്റ്റിൽ സച്ചിൻ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുവെങ്കിലും 2-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.
 
2005 ഡിസംബർ 10ന് [[ഫിറോസ് ഷാ കോട്ട്ലകോട്ട്‌ല സ്റ്റേഡിയം|ഫിറോസ് ഷാ കോട്‌ലയിൽ]] [[ശ്രീലങ്കൻ ക്രിക്കറ്റ് ടീം|ശ്രീലങ്കക്കെതിരെ]] നടന്ന മത്സരത്തിൽ സെഞ്ച്വറികളുടെ റെക്കോർഡ് തിരുത്തിക്കുറിച്ചുകൊണ്ട് സച്ചിൻ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി നേടി. 2006 ഫെബ്രുവരി 6ന് [[പാകിസ്താൻ ക്രുക്കറ്റ്ക്രിക്കറ്റ് ടീം|പാകിസ്താനേതിരെ]] നടന്ന മത്സരത്തിൽ സച്ചിൻ തന്റെ 39ആം ഏകദിന സെഞ്ച്വറി നേടി.
അതിനുശേഷം ഫെബ്രുവരി 11ന് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ സച്ചിൻ 42 റൺസെടുത്തു. ഫെബ്രുവരി 13 ലാഹോറിലെ അപകടകാരിയായ പിച്ചിൽ 95 റൺസുമായി സച്ചിൻ ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു.
 
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്