"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
വരി 147:
15 വയസ് മാത്രം പ്രായമുള്ളപ്പോൾ സച്ചിൻ [[ആഭ്യന്തര ക്രിക്കറ്റ്|ആഭ്യന്തര ക്രിക്കറ്റിൽ]] അരങ്ങേറ്റം കുറിച്ചു. ബോംബെ ടീമിനു വേണ്ടിയാണ്‌ കളിച്ചത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ സച്ചിൻ 100 റൺസ് നേടി പുറത്താകാതെ നിന്നു. [[ഗുജറാത്ത്|ഗുജറാത്തിനെതിരെ]] ആയിരുന്നു അത്. അതോടെ അദ്ദേഹം ഫസ്റ്റ്ക്ലാസ്സ് അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി(15 വർഷം,232 ദിവസം).
 
[[രഞ്ചിരഞ്ജി ട്രോഫി]], [[ദുലീപ് ട്രോഫി]], [[ഇറാനി ട്രോഫി]] എന്നിവയിൽ അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് സച്ചിൻ.
 
19 വയസുള്ളപ്പോൾ [[യോർക്ക്‌ഷെയർ|യോർക്ക്‌ഷെയറിനുവേണ്ടി]] കളിക്കുന്ന ആദ്യ വിദേശ കളിക്കാരനായി സച്ചിൻ. യോർക്‌ഷെയറിനായി അദ്ദേഹം 16 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ കളിക്കുകയും 46.52 ശരാശരിയിൽ 1070 റൺസ് നേടുകയും ചെയ്തു.<ref>[http://cricketarchive.com/Yorkshire/Players/1/1933/f_Batting_by_Team.html Yorkshire players at Cricket Archive]</ref> [[2008]] ഏപ്രിലിൽ നടക്കുന്ന [[ഇന്ത്യൻ പ്രീമിയർ ലീഗ്|ഇന്ത്യൻ പ്രീമിയർ ലീഗിൽ]] റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുബൈ ഇന്ത്യൻസ് ടീമിനു വേണ്ടിയാണ് സച്ചിൻ കളിച്ചത്
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്