"ഇറാനി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Irani (India)}}
[[ഇറാൻ|ഇറാനിലെ]] യസ്ദ്, കെർമാൻ മേഖലകളിൽനിന്ന് അറബ് അധിനിവേശത്തിനു ശേഷമുണ്ടായ വ്യാപകമായ മതപീഡനങ്ങളെ ഭയന്ന് 16 - 19_ആം നൂറ്റാണ്ടുകളിൽ ഇന്ത്യയിലേക്ക്‌ കുടിയേറിയ [[സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയൻ]] മതവിശ്വാസികളാണ് '''ഇറാനികൾ''' എന്നറിയപ്പെടുന്നത്<ref>[http://asiecentrale.revues.org/480 Emigration of Iranian Elites to India during the 16-18th centuries]</ref> . അവിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന [[ദാരി]](പേർഷ്യന്റെ ഒരു വകഭേദം) ഭാഷയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ നേരത്തെതന്നെ (7_ആം നൂറ്റാണ്ടിൽ) ഇന്ത്യയിലെത്തിയ സൊറോസ്ട്രിയരായ [[പാർസി|പാർസികളുമായി]] സാംസ്കാരികമായും സാമൂഹികമായും വ്യത്യസ്തത പുലർത്തിയിരുന്നു. പ്രധാനമായും ഖാജർ(Qajar) സ്രാമ്രാജ്യത്തിന്റെസാമ്രാജ്യത്തിന്റെ (1794 - 1925) ഭരണകാലത്താണ് പലായനം നടന്നത്. ഇന്ത്യയിൽ [[മുംബൈ]], [[അഹമ്മദാബാദ്]] നഗരങ്ങളിലും സമീപപ്രദേശങ്ങളിലുമായി ഇറാനികൾ ജീവിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇറാനി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്