"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 25:
== ജനനവും കുടുംബവും ==
 
[[ദശരഥൻ|ദശരഥരന്റെ]] രണ്ടാമത്തെമൂന്നാമത്തെ ഭാര്യയായ [[സുമിത്ര]]യിൽ ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. [[ശ്രീരാമൻ|രാമനും]] [[ഭരതൻ (രാമായണം)|ഭരതനും]] ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷമണൻ. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷമനിൽലക്ഷ്മണനിൽ പ്രകടമായിരുന്നു. രാമൻ [[സീത|സീതയെ]] വിവാഹം ചെയ്തപ്പോൾ സീതയുടെ അനുജത്തിയായ [[ഊർമ്മിള|ഊർമ്മിളയെ]] ലക്ഷമണൻലക്ഷ്മണൻ വിവാഹം ചെയ്തു.
 
== രാമന്റെ സഹചാരി ==
 
പുരാണത്തിൽ [[അനന്ദൻഅനന്തൻ|അനന്ദന്റെഅനന്തന്റെ]] അവതാരമാണ് ലക്ഷമണൻ. ആയിരം തലയുള്ള നാഗമാണ് അനന്ദൻ, [[പാലാഴി|പാലാഴിയിൽ]]യിൽ [[മഹാവിഷ്ണു]] ശയിക്കുന്നത് അനന്ദന്റെ മുകളിലാണ്. [[ദ്വാപരയുഗം|ദ്വാപരയുഗത്തിൽ]] [[ബലരാമൻ|ബലരാമനായി]] അവതരിച്ചതും അനന്ദനാണ്അനന്തനാണ്. വിഷ്ണുവിന്റെ മിക്ക അവതാരങ്ങലിലുംഅവതാരങ്ങൾക്കൊപ്പം അനന്ദനുംഅനന്തനും അവതരിക്കുന്നുണ്ട്. അയോദ്ധ്യയിലെ കിരീടവകാശം ഒരിക്കൽ‌പോലും ആഗ്രഹിച്ചിട്ടില്ലാത്ത ലക്ഷ്മണൻ, രാമന്റെ വനവാസത്തിൽ ഒപ്പം ചേരുകയും ചെയ്തു. വനവാസകാലയളവിൽ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരസ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.
അയോദ്യയിലെ കിരീടവകാശം ഒരിക്കൽ‌പോലും ആഗ്രഹിച്ചിട്ടില്ലാത്ത ലക്ഷമണൻ, രാമന്റെ വനവാസത്തിൽ ഒപ്പം ചേരുകയും ചെയ്തു. വനവാസകാലയളവിൽ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരസ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.
 
== ലക്ഷ്മണ രേഖ ==
അഴകുള്ള [[മാൻ|മാനായി]] മാറി വന്ന [[മാരീചൻ|മാരീചനെ]] കണ്ട് അകൃഷ്ടയായ [[സീത]], [[മാൻ|മാനിനെ]] പിടിച്ചുകൊടുക്കുവാൻ തന്റെ പതിയായ [[ശ്രീരാമൻ|ശ്രീരാമനോടാവശ്യപ്പെട്ടു]]. മാനിനെ പിടിക്കുവാൻ പോയ രാമൻ സീതയ്ക്ക് കാവലായി ലക്ഷമണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ [[മാരീചൻ]] രാമന്റെ [[ശബ്ദം|ശബ്ദത്തിൽ]] കരയുകയുംശബ്ദത്തിൽകരയുകയും, ഇതു കേട്ട [[സീത]] പരിഭ്രാന്തിപ്പെടുകയും സോദരന്റെ രക്ഷാർത്ഥം ചെന്നെത്തുവാൻ ലക്ഷമണനോടാവശ്യപ്പെടുകയുംലക്ഷ്മണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷമണൻലക്ഷ്മണൻ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാൽ പോകുവാനുംപോകുവാൻ തുനിഞ്ഞുതുനിയുകയും ചെയ്തു. പോകുന്നതിനു മുൻപ് കുടിലുനു ചുറ്റും തന്റെ സിദ്ധിയാൽ ഒരു [[രേഖ]] വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാൻ ശ്രമിച്ചാലും തത്ക്ഷണം [[മരണം|മരിക്കും]] എന്നു സീതയോട് അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ മറികടക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ദേവിക്കാപത്തണയും എന്ന മുന്നറിയിപ്പും നൽകിയശേഷം രാമരക്ഷാർത്ഥം ലക്ഷമണൻലക്ഷ്മണൻ പോകുകയും ചെയ്തു. ഈ തക്കത്തിന് [[രാക്ഷസൻ|രാക്ഷസരാജാവായ]] [[രാവണൻ]] ഒരു [[മുനി|മുനിയുടെ]] രൂപത്തിൽ എത്തുകയും അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിനായി ലക്ഷമണന്റെ മുന്നറിയിപ്പവഗണിച്ച് രേഖ മറികടക്കുകയും, രാവണൻ സീതയെ അപഹരിച്ച് [[ലങ്ക|ലങ്കയിലേക്ക്]] കൊണ്ടുപോവുകയും ചെയ്തു എന്നാണ് [[രാമായണം|രാമായണത്തിൽ.]]
ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളിൽ ചിലർ ലക്ഷമണലക്ഷ്മണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.
 
== യുദ്ധത്തിലെ ശൗര്യം ==
"https://ml.wikipedia.org/wiki/ലക്ഷ്മണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്