"മഞ്ജൂ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.) മഞ്ജു പിള്ള നിന്നു പകർത്തുന്നു
വരി 2:
ഒരു [[മലയാള സിനിമ]]-സീരിയൽ അഭിനേത്രിയാണ് '''മഞ്ജൂ പിള്ള'''. പ്രധാനമായും ഹാസ്യ-പ്രതിനായികാ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയാകർഷിച്ചിട്ടുള്ള മഞ്ജൂ [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത ''[[നാല്‌ പെണ്ണുങ്ങൾ]]'' എന്ന ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു. മലയാള സിനിമാ-നാടക രംഗത്തെ പ്രമുഖനായിരുന്ന [[എസ്.പി. പിള്ള|എസ്.പി. പിള്ളയുടെ]] ചെറുമകളാണ് മഞ്ജൂ പിള്ള.
 
==ചലച്ചിത്രരേഖ==
==സിനിമാ രംഗത്ത്==
 
സത്യവും മിഥ്യയും എന്ന സീരിയലിൽ ആദ്യമായീ അഭിനയിച്ചു. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി.
തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്.
കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.
 
{| class="wikitable" border="1"
Line 36 ⟶ 41:
|[[മഴയെത്തും മുൻപേ]]||1995||‌അഞ്ജന
|}
==പുരസ്കാരങ്ങൾ==
*2000-2001 ൽ മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. വി.എൻ. മോഹന്ദാസിന്റെ ദേവരഞ്ജിനി എന്ന സീരിയലിലേയും വേണു നായരുടെ സേതുവിന്റെ കഥകൾ എന്നതിലേയും അഭിനയത്തിനായിരുന്നു പുരസ്കാരം.
*2002-2003 -ൽ അലി അക്ബർ ന്റെ സുന്ദരന്മാരും സുന്ദരികളും എന്ന സീരിയലിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്സ് അവാർഡ് നേടാനായി
 
==അവലംബം==
<References/>
 
==പുറത്തേക്കുള്ള കണ്ണികൾ==
* {{IMDb name|1465444}}
"https://ml.wikipedia.org/wiki/മഞ്ജൂ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്