"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
==വിദ്യാഭ്യാസം==
 
ആയുധവിദ്യ പഠിക്കാനായി , രുക്മി ശ്രേഷ്ഠനായ ഒരു ആചാര്യനെ അന്വേഷിച്ചു നടന്നു .അങ്ങനെ അദ്ദേഹം ഗന്ധമാദനപര്വ്വതപ്രാന്തത്തിലെത്തി.അവിടെയെത്തിയ രുക്മി ഗന്ധമാദനപര്വ്വതവാസിയായ ദ്രുമാവെന്ന'''ദ്രുമാഃ''' എന്ന ഒരു കിംപുരുഷപ്രവരന്റെ ശിഷ്യത്വം സ്വീകരിക്കുകയും , ധനുര്വേദം പഠിക്കുകയും ചെയ്തു .ദ്രുമാ, രുക്മിയുടെ വീര്യത്തിലും പ്രത്യേകിച്ച് ഗുരുത്വത്തിലും പ്രസന്നനായി .
ഭാരതീയര്ക്ക് അജ്ഞാതമായ പലതരം രഹസ്യവിദ്യകളും രുക്മി അഭ്യസിച്ചു . അത്തരത്തിൽ , അർജുനനെക്കാളും മികച്ച യോധാവായി മാറി .
ആയുധാഭ്യാസത്തിന് ശേഷം , സന്തുഷ്ട്ടനായ ദ്രുമാവ്, രുക്മിക്ക് " വിജയാ "'''വിജയം''' എന്ന ചാപവും , ഒരു ചട്ടയും ദാനം ചെയ്തു .ഈ വിജയാ ചാപം , അര്ജുനന്റെ ഗാണ്ടീവത്തേക്കാളും ശ്രേഷ്ട്ടമായിരുന്നു.
 
ഇതുകൂടാതെ മഹർഷിയായ ദുർവ്വാസാവും ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നിട്ടുണ്ട് .അർജുനനു വശമായിരുന്ന പാശുപതാസ്ത്രം ഇദ്ദേഹത്തിനും ലഭിച്ചിരുന്നു .ബ്രഹ്മവൈവർത്ത പുരാണത്തിൽ , ശ്രീകൃഷ്ണജന്മഖണ്ഡത്തിൽ ഇതിനെക്കുറിച്ച്‌ പ്രസ്താവമുണ്ട് .
വരി 38:
==രുക്മിയും ശിവനും==
 
കൃഷ്ണനാൽ അപമാനിതനായ രുക്മി , തിരികെ കൌണ്ടിനത്തില് പോയില്ല .അദ്ദേഹം അവിടെത്തന്നെ , ഒരു രാജ്യമുണ്ടാക്കി വസിച്ചു .അതാണ്‌ " '''ഭോജകടം "'''.
പിന്നീട് രുക്മി ശിവനെ തപസ്സു ചെയ്തു .ശിവൻ പ്രത്യക്ഷനായി , ഒരു ചാപം നല്കി .എന്നാൽ ഈ ചാപം വിഷ്ണുവിനോട് വിലപ്പോവില്ലെന്നും , എന്നാലും രുക്മിക്ക് വിഷ്ണുവിൽ നിന്നല്ലാതെ മരണമുണ്ടാകില്ലെന്നും വരം നല്കി .
 
വരി 63:
==രുക്മിയുടെ പൂര്വ്വജന്മം==
 
രുക്മി പൂവ്വജന്മത്തിൽ , "'''ക്രോധവശൻ "''' എന്ന അസുരനായിരുന്നു . അതുകൊണ്ടാകാം , കൃഷ്ണൻ പോലും രുക്മിയുടെ വധം ആഗ്രഹിച്ചത്‌ .
ഭഗവാന്റെ ഉദ്ദേശം തന്നെ അസുരനിഗ്രഹം ആയിരുന്നല്ലോ.കൂടാതെ തന്റെ രഹസ്യവിദ്യകൾ പ്രദർശിപ്പിച്ചു ജനങ്ങളുടെ കയ്യടി വാങ്ങണമെന്ന ആഗ്രഹമാണ് രുക്മിയില് മുന്നിട്ടു നിന്നത് . അഭിമാനിയായ രുക്മി , തികഞ്ഞൊരു " ദുരഭിമാനിയും " കൂടയായിരുന്നു എന്ന് വേണം കരുതാൻ . അതുകൊണ്ടാണല്ലോ ഇത്രയധികം മര്ക്കടമുഷ്ട്ടിയും മറ്റും കാണിക്കുന്നത് .അതുകൊണ്ടാകാം , ശ്രീകൃഷ്ണൻ രുക്മിയെ വെറുത്തത് .കൂടാതെ ബലരാമനെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചപ്പോഴാണ് രുക്മിക്ക് മരണമുണ്ടായത് എന്നതും ഓർക്കേണ്ടതാണ്.
==അവലംബം==
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്