"എം.കെ. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
| birth_name =
| office = വനം മന്ത്രി
| term = 19641967 - 19671969
| predecessor =
| successor =
| constituency3 = [[പൊന്നാനി നിയമസഭാമണ്ഡലം|പൊന്നാനി]]
| majority =
| birth_date = {{birth date |1917|07|20}}<ref name=kla1>{{cite web|title=കേരള നിയമസഭ|url=http://www.niyamasabha.org/codes/members/m225.htm|publisher=കേരള സർക്കാർ}}</ref>
| birth_place = [[പൊന്നാനി]] , [[മലപ്പുറം ജില്ല]], [[കേരളം]]
| death_date = 14.11.{{death date and age|1995|11|14|1917|07|20}}
| death_place =
| residence =
വരി 27:
 
== ആദ്യകാല ജീവിതം ==
എറണാകുളം വൈപ്പിനിൽ എടവനക്കാട്ട് ഒരു സാധാരണ കുടുംബത്തിൽ 19241917 ജനുവരിജൂലൈ ഒന്നിനാണ്20നാണ് എം. കെ. കൃഷ്ണൻ ജനിച്ചത്. പിതാവ് എം.കെ കണ്ണൻ. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ പൊതു പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. തന്റെ ജന്മസ്ഥലത്തും പരിസരപ്രദേശങ്ങളിലും കർഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിതെറുപ്പുതൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരുടെ അവകാശസമരങ്ങളിലൂടെ സമരനേതാവായി മാറുകയും ചെയ്തു. എടവനക്കാട്ടെ കാർഷികമേഖലയിൽ ഭൂവുടമകളുടെ കൂലിനിഷേധത്തിനെതിരായിട്ടു നടന്ന സമരത്തിനു നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. 1947-50 കാലഘട്ടത്തിൽ കൊച്ചി നാട്ടുരാജ്യത്തിലെ പുലയ മഹാസഭയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായി.
 
==കർഷകത്തൊഴിലാളി യൂണിയൻ==
വരി 33:
 
==മരണം==
19941995 നവംബർ 14-ന് തൃശൂരിൽതൃശ്ശൂരിൽ കർഷകസംഘംവച്ചാണ് സംസ്ഥാനകൃഷ്ണൻ സമ്മേളനവേദിയിൽ പ്രസംഗിച്ചു നിൽക്കെ കുഴഞ്ഞുവീണു മരിച്ചുഅന്തരിച്ചത്..<ref>http://deshabhimani.com/articles/latest-news/416098</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/എം.കെ._കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്