"കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
*[[ഭൂതത്താൻകെട്ട്]] : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് ഭൂതത്താൻകെട്ട് ഡാം സ്ഥിതി ചെയ്യുന്നത്.
*[[കല്ലിൽ ഭഗവതി ക്ഷേത്രം]] ഇവിടെ നിന്നും 18 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
*[[ഡോ. സാലിംസലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌]] കോതമംഗലം പട്ടണത്തിൽ നിന്ന് 17 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
*[[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് [[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] സ്ഥിതി ചെയ്യുന്നത്.
*കേരളത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ [[മൂന്നാർ]] ഇവിടെ നിന്നും 78 കി മി ദൂരാത്താണ് .
"https://ml.wikipedia.org/wiki/കോതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്