"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
==രുക്മീ ചരിതം==
മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ഒരു " ദുരന്ത കഥാപാത്രം " ആണ്ദുരന്തകഥാപാĮതമാണ് '''രുക്മി''' . ഇദ്ദേഹം [[കൃഷ്ണൻ|കൃഷ്ണന്റെ]] അളിയനും , [[രുക്മിണി|രുക്മിണിയുടെ]] സഹോദരനും ആയിരുന്നു . സകലരാലും അപമാനിക്കപ്പെട്ടു , തിരസ്കൃതനായി ജീവിച്ച ഇദ്ദേഹത്തെ , അവസാനം കൃഷ്ണസോദരനായ [[ബലരാമൻ|ബലരാമൻ]] വധിക്കുന്നു . ഭഗവാൻ കൃഷ്ണനും , ഇദ്ദേഹത്തെ വളരെയധികം അപമാനിക്കുന്നുണ്ട് . കൃഷ്ണന്റെ സങ്കല്പ്പമനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം . കൃഷ്ണന്റെ ഭാര്യാസഹോദരൻ എന്ന പരിഗണന ഒരിടത്തും ഇദ്ദേഹത്തിനു ലഭിക്കുന്നില്ല .
 
രുക്മി കൌണ്ടിനപുരിയുടെ രാജാവായ ഭീഷ്മകന്റെ മൂത്ത പുത്രനാണ് .ഇദ്ദേഹത്തിന്റെ മാതാവ് ഭീഷ്മകന്റെ പത്നിയായ സുഭദ്രയായിരുന്നു [ ശ്രീകൃഷ്ണന്റെ സോദരിയായ സുഭദ്രയല്ല ഈ സുഭദ്ര ]. ഇദ്ദേഹത്തിന്റെ അനുജത്തിയായി രുക്മിണി ജനിച്ചു . രുക്മിണി സാക്ഷാൽ മഹാലക്ഷ്മി തന്നെയാണ് . അപ്പോൾ ലക്ഷ്മിയുടെ ജ്യേഷ്ട്ടനെന്ന പദവിയാണ്‌ രുക്മിക്ക് .
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്