"മാലിദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.233.223.96 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2364836 നീക്കം ചെയ്യുന്നു
വരി 69:
 
[[പ്രമാണം:MaldivesMap.png|left|thumb| മാല പോലിരിക്കുന്ന ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ മാലിദ്വീപുകൾ]]
മാലിദ്വീപ് എന്ന പേര്‌ [[സംസ്കൃതം|സംസ്കൃതപദങ്ങൾ]] ആയ മാല , ദ്വീപ എന്നീ പദങ്ങളിൽ നിന്നായിരിക്കാം. ദ്വീപ സമൂഹം ഒരു മാല പൊലെ കാണപ്പെടുന്നു എന്നതാണിതിന്‌ കാരണം. മറ്റൊരു അഭിപ്രായം ഉള്ളത് മഹിള+ദ്വീപ് എന്നതിനാണ്‌. എന്നാൽ ഇതിന്‌ ശക്തമായ തെളിവുകൾ ഇല്ല. ചില അറബി സഞ്ചാരികൾ ([[ഇബ്നു ബത്തൂത്ത]]) മഹൽ ദിബിയാത്ത് (കൊട്ടാരങ്ങളുടെ ദ്വീപ്) എന്ന് പരാമർശിച്ചു കാണുന്നുണ്ട്. മാലി ദിവേഹി രാജാവിൽ നിന്നുമാണ്‌ മാലിദ്വീപ് എന്ന പേരുണ്ടായതെന്നും ഭാഷ്യം ഉണ്ട്.. (യഥാർത്ഥത്തിൽ ഈ രാജ്യത്തിന്റെ പേര് മാലിദ്വീപ് എന്നല്ല. മാലദ്വീപ് എന്നാണ്. എന്നാൽ ഈ രാജ്യത്തിന്റെ പേരായി മാലിദ്വീപ് എന്ന് ആളുകൾ പറഞ്ഞ് പറഞ്ഞ് അത് ഏവരും സമ്മതിച്ചു കൊടുത്തതുപോലായിരിക്കുന്നു .. )
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മാലിദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്