"മാർ തോമാശ്ലീഹാ പള്ളി, തുലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 120:
}}
 
'''മാർ തോമാ ശ്ലീഹാ പള്ളി''' കേരളത്തിലെ [[സിറോ മലബാർ സഭ #രൂപതകളുടെ പട്ടിക|കാഞ്ഞിരപ്പള്ളി സിറോ മലബാർ രൂപതയുടെ]] കീഴിലുള്ള ഒരു തീർത്ഥാടന കേന്ദ്രം ആണ്. ഇത് [[പത്തനംതിട്ട]] ജില്ലയിലെ [[തുലാപ്പള്ളി]] എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യന്നത്.<ref>{{cite web|last1=About|title=about|url=http://www.smcimsite.org/parish.php?id=2417}}</ref> ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്തജനങ്ങൾ ജൂലൈ മാസം നടക്കുന്ന സെന്റ് തോമസിന്റെ പെരുന്നാൾ ആഘോഷങ്ങലിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നു.
==ഇടവകയിലെ കുറിച്ച്==
ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ ഈ പുരാതന പള്ളി പമ്പ നദിയുടെ കിഴക്കേ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇടവകയുടെ ചുറ്റും കേരള സംസ്ഥാന വനം ആണ്. പ്രശസ്തമായ ഹിന്ദു തീർത്ഥാടന കേന്ദ്രമായ ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രം ഈ പള്ളിയുടെ വളരെ അടുത്താണ്. ഇടവക വെബ് സൈറ്റ് അനുസരിച്ച് യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളായ തോമസ്‌ ഇവിടെ വന്നു പള്ളി പണിതു എന്ന് പറയപ്പെടുന്നു, അതുകൊണ്ട് വി. തോമാ ശ്ലീഹായാണ് ഇടവക മദ്ധ്യസ്ഥൻ.<ref>{{cite web|last1=More|first1=Details|title=more details|url=http://www.smcim.org/church/nilackal/article/340}}</ref>