"ഒ.വി. ഉഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വിഭാഗം
വരി 1:
മലയാളത്തിലെ പ്രശസ്തയായ ഒരു കവയത്രിയാണ്‌ '''ഒ.വി.ഊട്ടുപുലാക്കല്‍ വേലുക്കുട്ടി ഉഷ'''. പൂര്‍ണ്ണനാമം:എന്ന '''ഊട്ടുപുലാക്കല്‍ വേലുക്കുട്ടിഒ.വി. ഉഷ''' (ജനനം: [[നവംബര്‍ 4]], [[1948]] ). കവിതകള്‍ക്കു പുറമെ ചലച്ചിത്രങ്ങള്‍ക്കു ഗാനങ്ങളും രചിച്ചിട്ടുണ്ട്.
==ജീവിതരേഖ==
[[1948]] [[നവംബര്‍4നവംബര്‍ 4]]-ന്‌ [[പാലക്കാട് ജില്ല]]യിലെ [[മങ്കര]]യിലാണ് ഉഷയുടെ ജനനം. അച്ഛന്‍ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ.[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ [[സാഹിത്യം|സാഹിത്യകാരന്‍]] ആയിരുന്ന [[ഒ.വി. വിജയന്‍|ഒ.വി.വിജയന്റെ]] സഹോദരിയാണ്‌ ഒ.വി.ഉഷ. [[ഡല്‍ഹി സര്‍വ്വകലാശാല|ഡല്‍ഹി സര്‍വ്വകലാശാലയില്‍]] നിന്നും ബിരുദവും,ബിരുദാനന്തരബിരുദവും നേടി. പ്രശസ്ത ഇംഗ്ലീഷ് പുസ്തകപ്രസാധകരായ വികാസ് പബ്ലിഷേഴ്സില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. കോട്ടയത്ത് [[മഹാത്മാഗാന്ധി സര്‍വ്വകലാശാല]]ആരംഭിച്ചപ്പോള്‍ പ്രസിദ്ധീകരണവകുപ്പില്‍ അദ്ധ്യക്ഷയായി നിയമിതയായി.
 
==പ്രധാന കൃതികള്‍==
വരി 10:
*ഷാഹിദ് നാമ(നോവല്‍)
*നിലംതൊടാമണ്ണ് (കഥകള്‍)
==പുറത്തേക്കുള്ള കണ്ണി==
==അവലംബം==
*[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=341 ഒ.വി. ഉഷയെക്കുറിച്ച്]
 
 
[[Category:ഉള്ളടക്കം]]
[[Category:ജീവചരിത്രം]]
[[Category:സാഹിത്യം]]
[[Category:മലയാളസാഹിത്യകാരന്മാര്‍]]
[[Category:മലയാള കവികള്‍]]
[[വിഭാഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കള്‍]]
"https://ml.wikipedia.org/wiki/ഒ.വി._ഉഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്