പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കൻ ദിശയിൽ 725 കിലോമീറ്റർ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയിൽ പല ചെറു നദികളും ഭീമയിൽ വന്ന് ചേരുന്നു. [[കുന്ദലി]], [[ഘോദ്]], [[ഭാമ]], [[ഇന്ദ്രയാനി]], [[Mula River (India)|മുല]], [[Mutha River|മുത]], [[പാവ്ന]] എന്നിവയാണ് [[പൂനെ]] പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികൾ. [[ചാന്ദനി]], [[കാമിനി]], [[മോശി]], [[ബോറി]], [[സിന]], [[മാൻ]], [[ഭോഗ്വാട്ടി]], [[നിര]] എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികൾ.
 
{{ഭാരത നദികൾ}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2364604" എന്ന താളിൽനിന്ന് ശേഖരിച്ചത്