"ഭീമാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...)
 
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കൻ ദിശയിൽ 725 കിലോമീറ്റർ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയിൽ പല ചെറു നദികളും ഭീമയിൽ വന്ന് ചേരുന്നു. [[കുന്ദലി]], [[ഘോദ്]], [[ഭാമ]], [[ഇന്ദ്രയാനി]], [[Mula River (India)|മുല]], [[മുത]], [[പാവ്ന]] എന്നിവയാണ് [[പൂനെ]] പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികൾ. [[ചാന്ദനി]], [[കാമിനി]], [[മോശി]], [[ബോറി]], [[സിന]], [[മാൻ]], [[ഭോഗ്വാട്ടി]], [[നിര]] എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികൾ.
 
{{ഭാരത നദികൾ}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2364603" എന്ന താളിൽനിന്ന് ശേഖരിച്ചത്