"നിയോഡാർവിനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
(ചെ.)
ഉദാഹരണം:1 മറ്റ് വൻക്കരകളിൽ ഉണ്ടായിരുന്ന സഞ്ചിമൃഗങ്ങൾ ഇപ്പോൾ ആസ്ട്രേലിയയിലെ കാണപ്പെടുന്നുള്ളൂ .വൻകരാവിസ്ഥാപനം ഏഷ്യയിൽ നിന്നും ആസ്ട്രേലിയിലേക്ക് കരബന്ധം ഇല്ലാതാക്കി. ഇതുമൂലം വൻകരകളിൽ സസ്തനികൾ പരിണാമിക്കുകയും ഒറ്റപ്പെട്ട സഞ്ചിമ്രഗങ്ങൾ അവിടുത്തെ മത്സരത്തിൽ പൂർണ്ണമായി നശിക്കുകയും ചെയ്തു.
ഉദാഹര​ണം 2 അമേരിക്കയിൽ നിന്നും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിച്ചു . മരുഭൂമിയിലെ ജീവിതത്തിന് അനുക്കൂലനം സിദ്ധിച്ച ഒട്ടകമാണ് അറേബ്യേൻ ഒട്ടകം . ശൈത്യത്തെഅതിജീവിക്കാനുള്ള അനുകൂലനം സിദ്ധിച്ചവയാണ് ബാക്ട്രിയൻ ഒട്ടകം.
 
[[വർഗ്ഗം:പരിണാമസിദ്ധാന്തം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2364558" എന്ന താളിൽനിന്ന് ശേഖരിച്ചത്