"ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
[[തഞ്ചാവൂർ|തഞ്ചാവൂരിലെ]] സരസ്വതി മഹാൾ ലൈബ്രറി പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്.പത്തൊൻപതാം നൂറ്റാണ്ടോടുകൂടി വ്യാപകമായി വായനശാലകൾ പ്രവർത്തിച്ചുതുടങ്ങി.
[[File:Wiki sibiram lalaji 10.JPG|thumb|കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല]]
[[തിരുവനന്തപുരം പൊതുവായനശാല|തിരുവനന്തപുരം പൊതുവായനശാലയാണ്]] [[കേരളം|കേരളത്തിലെ]] ആദ്യത്തെ പൊതുവായനശാല. [[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു{{തെളിവ്}}. 1829-ന്‌ [[സ്വാതിതിരുനാൾ]] മഹാരാജാവാണ് ഇതു സ്ഥാപിച്ചത്.1945ൽ [[പി.എൻ പണിക്കർ]] സെക്രട്ടറിയായി [[തിരുവിതാം‌കൂർ ഗ്രന്ഥശാലാസംഘം]] രൂപവത്കരിച്ചു.കേരളാസംസ്ഥാന രൂപവത്കരണത്തോടെ [[കേരള ഗ്രന്ഥശാലാസംഘം]] രൂപവത്കൃതമായി.<ref>http://librarycouncil.kerala.gov.in/</ref>1977ൽ സംഘത്തെ കേരള സർക്കാർ ഏറ്റെടുത്തു.[[സാക്ഷരതപ്രസ്ഥാനം|സാക്ഷരതാപ്രവർത്തനങ്ങളുൾപ്പെടെ]] നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1975ൽ [[യുനസ്കോ|യുനെസ്കോയുടെ]] [[ക്രൂപ്‌സ്‌കായ]] പുരസ്കാരം ലഭിച്ചു.
=== ഭാരതീയഗ്രന്ഥശാലാപ്രസ്ഥാനം ===
ഔദ്യോഗികമോ അനൗദ്യോഗികമോ ആയ പ്രവർത്തനങ്ങളിലൂടെ നിലവിൽ വന്ന ഗ്രന്ഥശാലാസം‌വിധാനമാണ് [[ഭാരതീയഗ്രന്ഥശാലാപ്രസ്ഥാനം]].[[ബറോഡ|ബറോഡയിലാണ്]] ഇതിന്റെ തുടക്കം.
"https://ml.wikipedia.org/wiki/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്