"സീസ്മോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഭൂകമ്പം|ഭൂകമ്പ]]ങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് '''സീസ്മോളജി''' അഥവാ '''ഭൂകമ്പവിജ്ഞാനശാസ്ത്രം'''. ഭൂകമ്പത്തിന്റെ ഫലമായുണ്ടാകുന്ന ഊർജതരംഗങ്ങളായ സീസ്മിക് വേവ്സിനെക്കുറിച്ചും ഈ ശാസ്ത്ര ശാഖപത്രം നടത്തുന്നു. ഭൗമാന്തർഭാഗത്തെ പാറകൾക്ക് പെട്ടെന്ന് പൊട്ടലോ സ്ഥാനഭ്രംശമോ ഉണ്ടാകുമ്പോഴാണ് ഇത്തരം ഭൂകമ്പ തരംഗങ്ങൾ ഉടലെടുക്കുന്നത്. ഈ തരംഗങ്ങളെ [[ഭൂകമ്പമാപിനി]] ഉപയോഗിച്ച് രേഖപ്പെടുത്തുന്നു.
"https://ml.wikipedia.org/wiki/സീസ്മോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്