"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
തെക്കേ ഇൻഡ്യയിൽ കേരളത്തിൽ മാത്രമാണു പുരാതന കാലം മുതൽക്കെ ക്ഷത്രിയർ നിലവിൽ ഉള്ളതു.<ref>http://books.google.com/books?id=PsyatLixPsUC&pg=PA32 ''"Within South India, It was only in Kerala that there emerged warrior lineages approximate to the Kshatriya model. Nayar ' Kshatriya-hood ' was thus based on special ecological conditions within the south Indian macro-region."''</ref> പക്ഷേ ആന്ധ്രയിലെ രാജു വംശജരെയും ചിലർ ക്ഷത്രിയ ഗണത്തിൽ ഉൾപ്പെടുത്തുന്നു.<ref>http://books.google.co.in/books?id=sOrglHSX6rsC&pg=PA50 ''"None of these people, except possibly the Nairs of Kerala and the Rajus of Andhra, have been viewed by some as Kshatriya"''</ref>
.
[അമരകോശം പറയുന്നു “ക്ഷതാത് ത്രായതേ ഇതി ക്ഷത്രിയഃ”
“മൂർദ്ധാഭിഷിക്തോ രാജന്യോ ബാഹുജഃ ക്ഷത്രിയോ വിരാട്‌ രാജ്ഞി രാട്‌ പാർത്ഥിവക്ഷ്മാ ഭൂന്നൃപഭൂപമഹീക്ഷിത ...”
എന്നീ വരികൾ കൂടി വായിക്കുക.
ക്ഷത്രിയർ എന്നത്‌ യോദ്ധാക്കളല്ല. യുദ്ധം അറിയാമെങ്കിലും അവർ യുദ്ധക്കൊതിയരായിരുന്നില്ല. യുദ്ധം ചെയ്യുന്നവരൊക്കെ ക്ഷത്രിയരുമല്ല. (യോദ്ധാക്കൾ ശൂദ്രർ തന്നെ.) യുദ്ധം ചെയ്യുക എന്നത്‌ ക്ഷത്രിയധർമ്മമല്ല, എന്നാൽ ശത്രുനിഗ്രഹം, രാജ്യരക്ഷ, - പ്രജാപാലനവും പ്രജാക്ഷേമവും, ധർമ്മ പരിപാലനം, നീതിന്യായപരിപാലനം എന്നിവ അനുഷ്ടിക്കുന്നവരുടെ സമൂഹമാണു് “ക്ഷത്രിയർ”. അമരകോശം തന്നെ ഇത്നേറ്റവും ആശ്രയം.
മൂർദ്ധാഭിഷിക്തൻ സമൂഹത്തിലെ പൂജനീയൻ; ബാഹുഭ്യാം ജാതഃ = ബ്രഹ്മാവിന്റെ ബാഹുക്കളായി ജനിച്ചവൻ; ]
 
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്